Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

വീണ്ടും ഞെട്ടിച്ച് മോദി; നോട്ട് നിരോധനത്താല്‍ 50,000 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

27 APRIL 2019 01:49 PM IST
മലയാളി വാര്‍ത്ത

നോട്ട് നിരോധനത്താല്‍ 50,000 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് മോദി പറയുന്നു. 500ന്റേയും 1000ന്റേയും നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതായെന്നത് പറയുവര്‍ ഇത് തെളിയുക്കുന്നതിനുള്ള കണക്കുകള്‍ ഒന്നും കാണിക്കാന്‍ ഇല്ലാതെ വെറുതെയാണ് ആരോപിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷം സംസാരിച്ചപ്പോള്‍ ജനങ്ങള്‍ അവരുടെ മുഖത്തടിച്ചാണ് മറുപടി നല്‍കിയത്.

നോട്ട് നിരേധനം രാജ്യത്ത് തൊഴിലില്ലായ്മയ്ക്ക് കാരണമായെന്ന ആരോപണം തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 50,000 കോടിയുടെ ബിനാമി സ്വത്തുക്കളാണ് ഈ തീരുമാനത്താല്‍ കണ്ടുകെട്ടിയത്. നോട്ട് നിരോധനം എന്ന വലിയ തീരുമാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും മോദി പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

500ന്റേയും 1000ന്റേയും നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതായെന്നത് പറയുവര്‍ ഇത് തെളിയുക്കുന്നതിനുള്ള കണക്കുകള്‍ ഒന്നും കാണിക്കാന്‍ ഇല്ലാതെ വെറുതെയാണ് ആരോപിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷം സംസാരിച്ചപ്പോള്‍ ജനങ്ങള്‍ അവരുടെ മുഖത്തടിച്ചാണ് മറുപടി നല്‍കിയത്. രാജ്യത്തെ അഴിമതിയും കള്ളപ്പണവും തടയുന്നതിനാണ്. അല്ലാതെ തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്നും മോദി പറഞ്ഞു.

രാജ്യത്തെ പൗരന്മാര്‍ക്ക് അവരുടെ കാഴ്ച്ചപ്പാട് തന്നെ മാറ്റുന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആ തീരുമാനം. അഴിമതിക്കാരായ ഉദ്യോഗസഥരുടേയും രാഷ്ട്രീയ നേതാക്കന്മാരുടേയും സങ്കേതങ്ങളില്‍ നിന്ന് കോടിക്കണക്കിന് കള്ളപ്പണമാണ് പിടിച്ചെടുത്തത്.

നോട്ട് നിരോധനത്തിനെതിരെ സംസാരിച്ചവര്‍ ഇപ്പോള്‍ സംസാരിക്കുന്നുപോലുമില്ല. പക്ഷേ അവരുടെ ഉള്ളില്‍ ഇപ്പോഴും തേങ്ങിക്കൊണ്ടിരിക്കുകയാണ്. കാരണം നിരോധനം വന്നതോടെ അവരുടെ രഹസ്യ സമ്പാദ്യങ്ങളാണ് ഇതോടെ ഇല്ലാതായത്. മൂന്ന് ലക്ഷത്തില്‍ അധികം പേപ്പറുകളില്‍ മാത്രമുണ്ടായിരുന്ന വ്യാജ കമ്പനികളാണ് ഇത്തരത്തില്‍ അടച്ചുപൂട്ടിയത്.

കള്ളപ്പണം ഇല്ലാതായതോടെ നാം സത്യസന്ധമായി വ്യാപാരങ്ങള്‍ നടത്താന്‍ തുടങ്ങി. നികുതി വരുമാനവും വര്‍ധിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (18 minutes ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (27 minutes ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (44 minutes ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (58 minutes ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (1 hour ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (1 hour ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (7 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (7 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (7 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (8 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends