Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ഭക്ഷണശാലയിലെത്തിയ യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ അവിടെ ഉണ്ടായിരുന്ന പുരുഷന്മാരോട് 'ആഹ്വാനം' ചെയ്ത മധ്യവയസ്‌കയെ 'പാഠം പഠിപ്പിച്ച്' പെണ്‍കുട്ടികള്‍

01 MAY 2019 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെടാനുള്ള കാരണം അവര്‍ കാലുകള്‍ പുറത്തു കാണുന്ന തരത്തിലുള്ള ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതാണെന്ന ധാരണ ഇപ്പോഴും വച്ചുപുലര്‍ത്തുന്ന ചിലരുണ്ട്. അത്തരത്തില്‍ ചിന്തിക്കുന്ന ഒരു മധ്യവയസ്‌കയെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ ചേര്‍ന്ന് പാഠം പഠിപ്പിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറാലാവുകയാണ്. ഡല്‍ഹിയിലാണ് സംഭവം.

ശിവാനി ഗുപ്ത എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവാണ് തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നതും സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുള്ളത്. ശിവാനിയും സുഹൃത്തുക്കളും ഒരു ഭക്ഷണശാലയില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം.

ശിവാനി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഇങ്ങനെ പറയുന്നു;

ഞാന്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് എന്നെയും എന്റെ സുഹൃത്തുക്കളെയും ഒരു മധ്യവയസ്‌കയായ സ്ത്രീ അപമാനിച്ചു. ഭക്ഷണശാലയിലുണ്ടായിരുന്ന ഏഴു പുരുഷന്മാരോട് ഞങ്ങളെ ബലാല്‍സംഗം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നതിനാല്‍ ബലാല്‍സംഗം ചെയ്യപ്പെടേണ്ടവരാണ് ഞങ്ങളെന്നായിരുന്നു അവരുടെ ചിന്ത.

തുടര്‍ന്ന് പെണ്‍കുട്ടികള്‍, മാപ്പു പറയണമെന്ന് ആ സ്ത്രീയോട് ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പ് പറയാന്‍ സ്ത്രീ തയ്യാറായില്ല. മാത്രവുമല്ല അഭിപ്രായത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അതോടെ പെണ്‍കുട്ടികളില്‍ ഒരാള്‍ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ചൂടേറിയ വാഗ്വാദമാണ് പെണ്‍കുട്ടികളും സ്ത്രീയും തമ്മില്‍ നടന്നത്. മാപ്പ് പറയാന്‍ തയ്യാറല്ലെന്നും പോലീസിനെ വിളിക്കാനുമാണ് മധ്യവയസ്‌ക പറയുന്നത്. അതിനിടെ മറ്റൊരു സ്ത്രീ പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായെത്തി. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് പെണ്‍കുട്ടിയെ അപമാനിച്ചത് തെറ്റാണെന്നും മാപ്പ് പറഞ്ഞേ മതിയാകൂവെന്നുമായിരുന്നു അവരുടെ നിലപാട്. മറ്റൊരാള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നതിനെ കുറിച്ച് ഇവിടെ കാണപ്പെടുന്ന ഒരു വ്യക്തിയ്ക്കും അഭിപ്രായം പറയാന്‍ അധികാരമില്ല എന്ന് ആ യുവതി ശക്തമായി വാദിച്ചു.

എന്നാല്‍ തന്റെ നിലപാടില്‍ നിന്ന് പിന്നാക്കം പോകാന്‍ മധ്യവയസ്‌ക തയ്യാറാകുന്നതേയില്ല. രണ്ടുവയസ്സുള്ള കുട്ടികള്‍ വരെ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന് കൂട്ടത്തിലെ ഒരു പെണ്‍കുട്ടി ചോദിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ മധ്യവയസ്‌ക പ്രതികരിക്കാന്‍ തയ്യാറാകുന്നു. അതിങ്ങനെ: ഹലോ സ്ത്രീകളെ മറ്റുള്ളവര്‍ കാണാന്‍ വേണ്ടി ഈ പെണ്‍കുട്ടികള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നു. വൗ നല്ല കാര്യം. മറ്റൊന്നു കൂടി, ഈ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഈ വീഡിയോ കാണുന്നുണ്ടെങ്കില്‍ ദയവായി ഈ പെണ്‍കുട്ടികളെ നിയന്ത്രിക്കൂ എന്നും പറഞ്ഞ് കടന്നുപോകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends