ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പിനെതുടര്‍ന്ന് കിഴക്കന്‍ തീര റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പിനെതുടര്‍ന്ന് കിഴക്കന്‍ തീര റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. വെള്ളിയാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍ ചുവടെ. പുരട്ചിതലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ഹൗറ കോറമണ്ഡല്‍ എക്‌സ്പ്രസ് (നം. 12842)
യശ്വന്ത്പുര്‍ എക്‌സ്പ്രസ് (നം. 12245) ഖരഗ്പുര്‍വില്ലുപുരം എക്‌സ്പ്രസ് (22603) പുരട്ചിതലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ കോറമണ്ഡല്‍ എക്‌സ്പ്രസ് (നം. 12841)ഹൗറമൈസൂര്‍ എക്‌സ്പ്രസ് (നം. 22817)
സാന്ദ്രഗച്ചിപുരട്ചിതലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ എക്‌സ്പ്രസ് (നം. 22807)ഭുവനേശ്വര്‍രാമേശ്വരം എക്‌സ്പ്രസ് (നം. 18496)
"
https://www.facebook.com/Malayalivartha