Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കാ​നൊ​രു​ങ്ങി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി

25 MAY 2019 07:26 PM IST
മലയാളി വാര്‍ത്ത

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കാ​നൊ​രു​ങ്ങി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ രാ​ജി​ക്കൊ​രു​ക്ക​മാ​ണെ​ന്ന് മ​മ​ത പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​മ​ത രാ​ജി​സ​ന്ന​ദ്ധ​ത പ​ര​സ്യ​മാ​ക്കി​യ​ത്. പാ​ർ​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര​സ​മി​തി​യി​ൽ താ​ൻ രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. എ​ന്നാ​ൽ പാ​ർ​ട്ടി ഇ​ത് ത​ള്ളി. അ​തി​നാ​ൽ തു​ട​രു​ന്നു- മ​മ​ത പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ങ്ങ​ളാ​യി ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. സു​ദീ​ർ​ഘ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്നാ​ണ് ശ​രി​യാ​യി ജോ​ലി​ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​ന്ന​ത്. താ​നൊ​രു ദു​ർ​ബ​ല​യാ​യ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. ഇ​ത് ത​നി​ക്ക് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാ​ൻ ത​നി​ക്ക് ആ​ഗ്ര​ഹ​മി​ല്ല. ഈ ​ക​സേ​ര ത​നി​ക്ക് ഒ​ന്നു​മ​ല്ല. പാ​ർ​ട്ടി ചി​ഹ്ന​മാ​ണ് ത​നി​ക്ക് വ​ലു​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യാ​ൽ മാ​ത്ര​മേ താ​ൻ തു​ട​രൂ- മ​മ​ത പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ഒ​റ്റ​യ്ക്ക് 303 സീ​റ്റു​ക​ളാ​ണ് നേ​ടി​യ​ത്. എ​ൻ​ഡ​ഇ​എ സ​ഖ്യ​ക​ക്ഷി​ക​ളെ​ല്ലാം ചേ​ർ​ന്ന് 352 സീ​റ്റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ത​നി​ക്ക് ബി​ജെ​പി​യു​ടെ ഈ ​വി​ജ​യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു മ​മ​ത പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ലും ഗു​ജ​റാ​ത്തി​ലും ഹ​രി​യാ​ന​യി​ലും ബി​ജെ​പി എ​ങ്ങ​നെ​യാ​ണ് ഇ​ത്ര​യേ​റെ സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച​ത്? ജ​ന​ങ്ങ​ൾ പു​റ​ത്തു​പ​റ​യാ​ൻ പേ​ടി​ക്കു​ക​യാ​ണ്, എ​ന്നാ​ൽ ത​നി​ക്ക് ഭ​യ​മി​ല്ല. ബി​ജെ​പി വ​ർ​ഗീ​യ അ​ജ​ണ്ട​യി​ലൂ​ടെ​യാ​ണ് വി​ജ​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പൂ​ർ​ണ​മാ​യും ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ലി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി​യാ​യി​രു​ന്ന ബി​ജെ​പി വ​ൻ മു​ന്നേ​റ്റ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തെ 42 സീ​റ്റി​ൽ 18 മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ക്കാ​നാ​യി. 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​റും ര​ണ്ട് സീ​റ്റു​ക​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ബി​ജെ​പി​യാ​ണ് വ​ൻ മു​ന്നേ​റ്റം ന​ട​ത്തി​യ​ത്. തൃ​ണ​മൂ​ലി​ന് 22 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (27 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (34 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (35 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (35 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (36 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (37 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends