ജമ്മു കാശ്മീരില്‍ ഭീകരന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരില്‍ ഭീകരന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. കാഷ്മീലെ കുപ്‌വാരയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇതേതുടര്‍ന്നു ഭീകരനായി സൈന്യം പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണ്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ബുര്‍ഹാന്‍ വാനിയുടെ അനുയായിയായ സക്കീര്‍ മൂസ(25) അടക്കം അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു.
സൈന്യവും സിആര്‍പിഎഫും പോലീസും ചേര്‍ന്ന് പുല്‍വാമയില്‍ നടത്തിയ സംയുക്ത ഓപറേഷനിലൂടെയാണ് സക്കീര്‍ മൂസയെയും കൂട്ടാളികളെയും വധിച്ചത്.
https://www.facebook.com/Malayalivartha























