ഉത്തരാഖണ്ഡിൽ ബസ് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പേര്‍ക്ക് പരിക്ക്

ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലെ കാലേശ്വറിന് സമീപനം ബദ്രിനാഥ് ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ 16 യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha


























