ഈദ് ദിനത്തിൽ മധുരങ്ങള്‍ കൈമാറി ഇന്ത്യ-പാക്കിസ്ഥാൻ സൈനികര്‍

ഈദ് ദിനത്തിൽ മധുരങ്ങള്‍ കൈമാറി ഇന്ത്യ-പാക്കിസ്ഥാൻ സൈനികര്‍. അഠാരി-വാഗാ അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്മാരും പാക് റേഞ്ചേഴ്സുമാണ് മധുരം കൈമാറിയത്.
രാജ്യങ്ങളിലെ ദേശീയ സാംസ്കാരിക ആഘോഷ വേളയില്‍ ഇത്തരത്തില്‍ മധുരം കൈമാറുന്ന പതിവുകള്‍ ഉണ്ട്. റിപ്പബ്ലിക്ക് ദിനം, സ്വാതന്ത്ര്യദിനം, ദീപാവലി പോലുള്ള ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ മധുരം കൈമാറാറുണ്ട്.
https://www.facebook.com/Malayalivartha


























