വസ്ത്ര നിർമ്മാണ ഫാക്ടറിയിൽ വന്‍ തീപിടിത്തം

സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഉത്തര്‍പ്രദേശിലെ മീററ്റില്‍ സുരാജ്കുണ്ഡ് റോഡിലുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ ആളപായമോ,ആര്‍ക്കേലും പരിക്കേറ്റതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടവിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്നിശമന സേനയുടെ എട്ടു യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha


























