ജമ്മു കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാഷ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനിലെ അവ്‌നീറിലായിരുന്നു ഏറ്റുമുട്ടല്‍. ഇവിടുത്തെ, ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
മേഖലയില്‍ ഇനിയും ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് നിഗമനം. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha


























