ജമ്മു കാശ്മീരിലെ സോപോറില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു

ജമ്മു കാശ്മീരിലെ സോപോറില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തവെയാണ് വെടിവയ്പുണ്ടായത്.
കഴിഞ്ഞദിവസം ഷോപ്പിയാനില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
https://www.facebook.com/Malayalivartha


























