ജമ്മു കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയിലെ ബ്രാവ് ബന്ദിയ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞ ആഴ്ച നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു
https://www.facebook.com/Malayalivartha


























