ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍

ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഐഐടി ഡല്‍ഹി ക്യാന്പസിനു സമീപത്തെ ഫ്‌ലാറ്റിലാണ് സംഭവം. ഗുല്‍ഷന്‍ ദാസ്, ഭാര്യ സുനിത, മാതാവ് കമത എന്നിവരാണ് മരിച്ചത്.
ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഗുല്‍ഷന്റെയും സുനിതയുടെയും വിവാഹം ഫെബ്രുവരിയിലാണ് നടന്നത്. മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha























