Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഒര്‍ജിനലിനെ വെല്ലുന്ന വ്യാജന്‍മാരുള്ള സ്ഥലമാണ് തൃശൂരിലെ കുന്നംകുളം. എന്നാല്‍ കുന്നംകുളം വ്യാജനേയും ഞെട്ടിക്കുന്ന ഐ.പി.എസ്, ഐ.എ.എസ് വ്യാജന്‍മാര്‍ ഡല്‍ഹിയില്‍ പിടിയിലായി

03 AUGUST 2019 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഒര്‍ജിനലിനെ വെല്ലുന്ന വ്യാജന്‍മാരുള്ള സ്ഥലമാണ് തൃശൂരിലെ കുന്നംകുളം. എന്നാല്‍ കുന്നംകുളം വ്യാജനേയും ഞെട്ടിക്കുന്ന ഐ.പി.എസ്, ഐ.എ.എസ് വ്യാജന്‍മാര്‍ ഡല്‍ഹിയില്‍ പിടിയിലായി. കഴിഞ്ഞ എട്ട് വര്‍ഷമായി ഇവരീ തട്ടിപ്പ് നടത്തിവരുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ പണം പിടിച്ചുപറിക്കുന്നെന്ന് കാട്ടി ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ സംഘം വലയിലായത്. ഗൗരവ് മിശ്ര, അഷുതോഷ് രാത്തി എന്നിവരെയാണ് നോയിഡ പോലീസ് സെക്ടര്‍ 18 മെട്രോ സ്‌റ്റേഷന് സമീപത്തു നിന്നും ഇന്ന് പിടികൂടിയത്. പൊലീസ് യൂണിഫോം, വ്യാജ ഐഡി കാര്‍ഡുകള്‍, ഐഎഎസ്, ഐപിഎസ് ബാഡ്ജുകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. 

പ്രമുഖനായ ഒരു നേതാവിന്റെ പേരു പറഞ്ഞായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഭീഷണിക്ക് വഴങ്ങാത്ത പൊലീസുകാരെ സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പരാതിയുണ്ട്. ഉന്നത ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് എത്തുന്നതിനാല്‍ പലപ്പോഴും കീഴുദ്യോഗസ്ഥര്‍ക്ക് ഇവരെ ചോദ്യം ചെയ്യാന്‍ ഭയമായിരുന്നു. അത് മുതലെടുത്താണ് ഇവര്‍ വര്‍ഷങ്ങളായി തട്ടിപ്പ് നടത്തിവന്നത്. പൊലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളില്‍ നിന്ന് പണം പടിച്ചുവാങ്ങിയ യുവാവിനെ കഴിഞ്ഞമാസം ഡല്‍ഹിയില്‍ പിടികൂടിയിരുന്നു. അയാളുമായി ഇന്ന് പിടിയിലായവര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. പൊലീസ് പരീക്ഷ പാസാകാന്‍ കഴിയാതെ വന്നതോടെ വീട്ടുകാരുടെയും ഭാവി വധുവിന്റെയും മുന്നില്‍ മുഖംരക്ഷിക്കാനാണ് ആഷിക് ചൗധരി പോലീസ് വേഷം കെട്ടിയതെന്നാണ് പറഞ്ഞിരുന്നത്. 

ആഷിക് ചൗധരിയുടെ പക്കല്‍ നിന്ന് ഒരു തോക്ക്, തിരകള്‍, യൂണിഫോം, ബൈക്ക്, 25,000 രൂപ എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു. ട്രെയിനിലും മറ്റും സഞ്ചരിച്ച് യാത്രക്കാരുടെ ബാഗുകളും മറ്റും സംശയത്തിന്റെ പേരില്‍ പരിശോധിച്ച ശേഷം പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായും മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി. ് തുളസി നികേതന്‍ പോലീസ് സ്‌റ്റേഷനില്‍ വന്ന് സാധനങ്ങള്‍ കൈപ്പറ്റാനും നിര്‍ദ്ദേശിച്ചിരുന്നു. പലരും ഭയന്ന് പോയിരുന്നില്ല. എന്നാല്‍ ഒരാള്‍ സ്‌റ്റേഷനില്‍ സാധനങ്ങള്‍ കൈപ്പറ്റാന്‍ ചെന്നപ്പോഴാണ് ആ പേരിലൊരു പൊലീസുകാരന്‍ സ്‌റ്റേഷനില്ലെന്ന കാര്യം അറിഞ്ഞത്. അയാള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും റെയില്‍വേയ്ക്കും പരാതി നല്‍കുകയായിരുന്നു. 

ഡല്‍ഹിയിലെ ആഢംബര ഹോട്ടലില്‍ താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത ശേഷം ആഭ്യന്തരമന്ത്രാലയത്തിലെ സൈബര്‍ ക്രൈം ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ബില്ല് അടയ്ക്കാതെ മുങ്ങിയ ആദിത്യ ദീക്ഷിത് എന്ന യുവാവിനെയും അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. കാറില്‍ ഇന്ധനം നിറച്ചുതരാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതോടെയാണ് ഹോട്ടല്‍ ഉടമയ്ക്ക് സംശയം തോന്നിയത്. അയാള്‍ പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥനോട് കാര്യം പറഞ്ഞപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇയാളുടെ പി.ആര്‍.ഒ ആണെന്ന് അവകാശവാദമുന്നയിച്ച അഖിലേഷ് യാദവ് എന്നയാളും അറസ്റ്റിലായിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാകുന്നതിനെ തുടര്‍ന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രഹസ്യാന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends