ഭര്‍ത്താവിന്റെ പന്തയം ഭാര്യയെ വെച്ച്!! മദ്യലഹരിയിലായിരുന്ന യുവാവ് പന്തയത്തില്‍ തോറ്റതോടെ ഭാര്യയെ സുഹൃത്തും ബന്ധുവും ചേര്‍ന്ന് ക്രൂര പീഡനം

ദമ്പതികളുടെ വീട്ടിലാണ് മൂവരും സ്ഥിരമായി മദ്യപിക്കുകയും പന്തയത്തിലേര്‍പ്പെടുകയും ചെയ്യുന്നത്. പന്തയത്തില്‍ പണം തീര്‍ന്നതോടെ ഭാര്യയെ യുവാവ് പന്തയം വയ്ക്കുകയായിരുന്നു. അതിലും തോറ്റതോടെ സുഹൃത്തിനും ബന്ധുവിനും ഭാര്യയെ ബലാത്സംഗം ചെയ്യാനുള്ള അനുമതി ഭര്‍ത്താവ് നല്‍കുകയായിരുന്നു. ബലാത്സംഗത്തിനിരയായ യുവതി ബന്ധുവീട്ടിലേക്ക് പോയി. ഇവിടെ എത്തി ഭര്‍ത്താവ് യുവതി. മാപ്പ് ചോദിച്ചെന്ന് പോലീസ് വ്യക്തമാക്കി. ഇതിന് ശേഷം കാറില്‍ കയറി ഭര്‍ത്താവിനൊപ്പം യുവതി വീട്ടിലേക്ക് മടങ്ങി. യാത്രാമധ്യെ വഴിയില്‍ കാത്ത് നിന്ന സുഹൃത്തും ബന്ധുവും വീണ്ടും യുവതിയെ ബലാത്സംഗം ചെയ്തു. ഭര്‍ത്താവ് ഇതിന് സമ്മതം മൂളിയെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലാണ് സംഭവമുണ്ടായത്.
https://www.facebook.com/Malayalivartha

























