Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

താൻ കാരണം വെട്ടിലായ യുവാവിനോട് ഒടുവിൽ സണ്ണി ലിയോൺ മാപ്പ് പറഞ്ഞു

03 AUGUST 2019 10:23 AM IST
മലയാളി വാര്‍ത്ത

സ്വകാര്യ നമ്പർ സിനിമയിൽ പരാമർശിച്ചതിന് പിന്നാലെ വെട്ടിലായ യുവാവിനോട് മാപ്പ് ചോദിച്ച്‌ കൊണ്ട് സണ്ണി ലിയോൺ രംഗത്ത് . അര്‍ജുന്‍ പട്യാല എന്ന സണ്ണി ലിയോൺ ചിത്രം പുറത്തു വന്നതോടെയാണ് ദില്ലി സ്വദേശിയായ പുനീത് അഗര്‍വാള്‍ കുടുക്കിലായത്. അര്‍ജുന്‍ പട്യാല എന്ന ചിത്രത്തില്‍ സണ്ണി ലിയോൺ മറ്റൊരു കഥാപാത്രത്തിന് നമ്പര്‍ കൈമാറുന്ന രംഗമുണ്ട്. ഇതിനായി അവര്‍ ഉപയോഗിച്ചിരിന്ന നമ്പര്‍ ദില്ലിയിലെ പുനീത് അഗര്‍വാള്‍ എന്ന വ്യക്തിയുടേതാണ്. ജൂലൈ 26ന് ചിത്രം പുറത്തിറങ്ങിയതോടെ ആളുകള്‍ ഈ നമ്പറില്‍ വിളി തുടങ്ങിയിരുന്നു. ഇത് സണ്ണി ലിയോണാണോ ? സണ്ണി ലിയോണ്‍ ഉണ്ടോ? സണ്ണി ലിയോണിനൊന്ന് ഫോണ്‍ കൊടുക്കുമോ? '' ഇങ്ങനെ ഒരു നൂറ് ചോദ്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു ഈ ചെറുപ്പക്കാരന്‍. ചിലര്‍ കുശലം ചോദിക്കും. ചിലര്‍ അശ്ലീലം പറയും. മറ്റുചിലര്‍ സണ്ണി ലിയോണിനെ ഫോണില്‍ കിട്ടില്ലെന്ന് അറിയുമ്പോള്‍ ചീത്തവിളിക്കുമെന്നും പുനീത് പറഞ്ഞിരുന്നു.

ആദ്യം കാര്യം മനസിലായില്ല. പിന്നീടാണ് അര്‍ജുന്‍ പട്യാല എന്ന ചിത്രത്തില്‍ തന്‍റെ നമ്പര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇയാൾക്ക് മനസിലായത്. സംഭവത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സിനിമക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുവെയാണ് മാപ്പുമായി സണ്ണി വന്നിരിക്കുന്നത്.ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം യുവാവിനോട് ക്ഷമാപണം നടത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (1 hour ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (2 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (2 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (3 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (3 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (3 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (3 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (6 hours ago)

കാരണം ഫോൺ വിളി  (6 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (6 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (6 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (6 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (7 hours ago)

Malayali Vartha Recommends