ജമ്മു കാശ്മീരിലെ കുപ്വാരയില് നിയന്ത്രരേഖയ്ക്കു സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഗ്രാമീണന് കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിലെ കുപ്വാരയില് നിയന്ത്രരേഖയ്ക്കു സമീപമുണ്ടായ സ്ഫോടനത്തില്‍ ഗ്രാമീണന് കൊല്ലപ്പെട്ടു. ശബീര്‍ അഹമ്മദ് ഖാന് (45) എന്നയാളാണ് മരിച്ചത്. മൈന്‍ പൊട്ടിത്തെറിച്ചതാണെന്ന് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം കാശ്മീരിലെ ഖേരന്‍ സെക്ടറിലൂടെ നുഴഞ്ഞു കയറാനുള്ള പാക് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം വിഫലമാക്കിയിരുന്നു. സൈന്യം അഞ്ച് നുഴഞ്ഞു കയറ്റക്കാരെ വെടിവെച്ചിട്ടു.
"
https://www.facebook.com/Malayalivartha