Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

'രാഹുലിന്റെ വാക്കുകള്‍ പാക്കിസ്ഥാന്റെ കാതുകളില്‍ സംഗീതം പോലെ'; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്

12 AUGUST 2019 01:29 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. ജമ്മു കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഭയം ജനിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ പാക്കിസ്ഥാന്റെ കാതുകളില്‍ സംഗീതം പോലെയാണെന്നും ജിതേന്ദ്ര സിങ് ആരോപിച്ചു. ഇങ്ങനെ ഭയം ജനിപ്പിച്ചാണ് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ഇത്രകാലം അതിജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയോട് സംസാരിക്കവെയായിരുന്നു സിങ് ഇക്കാര്യം വ്യക്തമാക്കിയത്.

ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കശ്മീരിനെക്കുറിച്ചുള്ള രാഹുൽ പരാമര്‍ശിച്ചത്. കശ്മീരില്‍ ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ കശ്മീരിലെ സ്ഥിതി മെച്ചപ്പെടരുതെന്ന ആഗ്രഹത്തില്‍ നിന്നാണ് കോണ്‍ഗ്രസ് ഇതൊക്കെ പറയുന്നതെന്ന് സിങ് കുറ്റപ്പെടുത്തി. ‘തങ്ങള്‍ക്കു മാത്രമേ കശ്മീര്‍ ജനതയെ രക്ഷിക്കാനാകൂ എന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് മനപ്പൂര്‍വം ഇത്തരത്തില്‍ പറയുന്നത്. ഭയം ജനിപ്പിച്ച് നേട്ടമുണ്ടാക്കുക എന്നതാണ് അവരുടെയും സഖ്യകക്ഷികളുടെയും രീതി. സ്ഥിതി മെച്ചപ്പെടരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത് എന്നും സിങ് പറഞ്ഞു.

കശ്മീര്‍ താഴ്‌വരയില്‍ ഭയമുണ്ടാക്കുകയും ഭീകരാക്രമണ ഭീഷണി ഉയര്‍ത്തുകയും ചെയ്യുകയാണ് പാക്കിസ്ഥാനെന്നും സിങ് ആരോപിച്ചു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് എന്നംഗീകരിക്കാന്‍ പാക്കിസ്ഥാന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിനെ വിമര്‍ശിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും സിങ് രൂക്ഷമായി വിമര്‍ശിച്ചു. മുന്‍ഗാമികളായ സുല്‍ഫിക്കര്‍ അലി ഭൂട്ടോ, ബേനസീര്‍ ഭൂട്ടോ, നവാസ് ഷെരീഫ് എന്നിവരുടെ അതേ വിധിയായിരിക്കും തനിക്കെന്ന് ഖാന്‍ വിചാരിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം അതു പറഞ്ഞതെന്നും സിങ് ആഞ്ഞടിച്ചു നേരത്തേ ആര്‍.എസ്.എസിനെ നാസികളോട് ഖാന്‍ ഉപമിച്ചിരുന്നു. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം നാസികള്‍ക്കു തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തിനെതിരെ സര്‍ക്കാരിനു കൃത്യമായ നയമുണ്ടെന്നും അത് മിന്നലാക്രമണങ്ങളില്‍ തെളിഞ്ഞതാണെന്നും സിങ് പറഞ്ഞു.

അതേസമയം കശ്മീരില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നെന്നും സുരക്ഷാ സൈനികരുടെ ഭാഗത്തുനിന്നു വെടിവെപ്പ് ഉണ്ടായെന്നുമുള്ള വാര്‍ത്തകള്‍ അദ്ദേഹം തള്ളി. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കശ്മീരില്‍ ഒരു വെടി പോലും പൊട്ടിയിട്ടില്ല.ചില പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ വെടിവെപ്പുണ്ടായിട്ടില്ല. അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണു വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറുന്നത്, രാജ്യത്തെ ഒന്നിപ്പിക്കില്ല. അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ജയിലിലിടുകയും ചെയ്യുന്നത് നമ്മുടെ ഭരണഘടനയുടെ ലംഘനമാണ്. ഈ രാജ്യമെന്നത് ഇവിടത്തെ ജനങ്ങളെക്കൊണ്ട് നിർമ്മിച്ചതാണ്. അല്ലാതെ വെറും ഭൂമികളുടെ ഖണ്ഡങ്ങൾ കൊണ്ടല്ല. അധികാരപ്രമത്തത ഈ രാജ്യത്തിന്‍റെ സുരക്ഷയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും'' എന്ന് കശ്മീർ വിഷയത്തിൽ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends