ട്രെയിൻ സർവീസ് സാധാരണ നിലയിലേക്ക്...
മംഗളൂരു ബെംഗളൂരു പാതയില്‍ മണ്ണിടിഞ്ഞു തീവണ്ടിഗതാഗതം തടസ്സപ്പെട്ടതോടെ രാത്രിയിലും നടന്ന തിരക്കിട്ട പണിയ്ക്കൊടുവിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കൊങ്കണ്‍ പാതയിലൂടെ തീവണ്ടികള്‍ ഓടിത്തുടങ്ങാന്‍ സാധ്യതയെന്ന് അധികൃതര്‍. ഞായറാഴ്ച രാത്രിയോടെ ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്കും കാര്‍വാറിലേക്കുമുള്ള തീവണ്ടികള്‍ പുറപ്പെട്ടു.
https://www.facebook.com/Malayalivartha