Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...

പാകിസ്ഥാൻ വിചാരിക്കുന്നത് ഇന്ത്യയെ പേടിപ്പിച്ചു നിർത്താം എന്നാണ് ..കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാരിന്റെ നടപടിയോട് കടുത്ത അമർഷമാണ് പാകിസ്ഥാൻ നിലനിർത്തുന്നത്. ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും ഇതോടെ വിച്ഛേദിക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു

29 AUGUST 2019 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...

ഉദ്ഘാടനത്തിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിലെ പച്ച്പദ്ര റിഫൈനറിയിൽ തീപിടിത്തം....

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...

ഈ പാകിസ്ഥാന് എത്ര കിട്ടിയാലും മതിയാവില്ല എന്നുണ്ടോ? ഗസ്‌നാവി കാണിച്ചു ഇന്ത്യയെ പേടിപ്പിക്കാമെന്നാണ് ഇപ്പോൾ ഇമ്രാൻ വിചാരിക്കുന്നത് . 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ‘ഗസ്‍‍നാവി’ എന്ന ആണവായുധം വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ പാകിസ്ഥാൻ വിക്ഷേപിച്ചു എന്നും കറാച്ചിക്കു സമീപം സോന്‍മിയാനിയില്‍ നിന്നും പുലർച്ചെയാണ് പരീക്ഷണം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍..

കശ്മീർ ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ല .എന്നിട്ടും എന്തിനാണ് പാക്കിസ്ഥാൻ ഇങ്ങനെ മുറവിളി കൂട്ടുന്നതെന്നു മനസ്സിലാവുന്നില്ല എന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗ് പറഞ്ഞത്. മാത്രമല്ല പറഞ്ഞു വന്നാൽ പാക്കിസ്ഥാനും കശ്മീരും ഇന്ത്യയുടേതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയോട് ഏറെകളി ച്ചാൽ പാകിസ്ഥാൻ എന്ന ഭൂപ്രദേശത്തിന്റെ പേര് തന്നെ ഇല്ലാതാകും

പാകിസ്ഥാൻ വിചാരിക്കുന്നത് ഇന്ത്യയെ പേടിപ്പിച്ചു നിർത്താം എന്നാണ് ..കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാരിന്റെ നടപടിയോട് കടുത്ത അമർഷമാണ് പാകിസ്ഥാൻ നിലനിർത്തുന്നത്. ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും ഇതോടെ വിച്ഛേദിക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പാകിസ്ഥാനിലെ ഇന്ത്യൻ കമ്മീഷണറെ പാകിസ്ഥാൻ തിരികെ അയച്ചു. കൂടാതെ ഇന്ത്യയിലേക്കുള്ള ട്രെയിൻ സർവീസും നിർത്തലാക്കി. വ്യോമപാതയും അടച്ച പാകിസ്ഥാൻ എല്ലാവിധ വ്യവസായ ബന്ധങ്ങളും അവസാനിപ്പിച്ചു.

ഈ വിരലുകളൊന്നും ഇന്ത്യയിൽ വിലപോവില്ലെന്നു പാകിസ്ഥാനും അറിയാം . എങ്കിലും ഇന്ത്യക്ക് മേൽ സമ്മർദ്ദമുണ്ടാക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ ഇമ്രാൻ പയറ്റുന്നത്

കച്ച് മേഖലയിലൂടെ പാകിസ്താന്‍ കമാന്‍ഡോകള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പക്ഷെ ഒരു നുഴഞ്ഞുകയറ്റക്കാർക്കും ഇടം കൊടുക്കാത്ത അത്ര കർശനമായ സുരക്ഷയാണ് ഇന്ത്യ ഒരുക്കിയിട്ടുള്ളത്

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടന്‍ യുദ്ധം നടക്കാന്‍ സാധ്യതയെന്ന്‌ പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ് പറയുന്നത് ..ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധം ഉണ്ടാകും എന്നാണ് പാകിസ്താന്‍ റെയില്‍വേ മന്ത്രി പ്രസ്താവന നടത്തിയിരിക്കുന്നത് ..

ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിലേക്ക് കടക്കുകയാണെങ്കില്‍ ഓര്‍ക്കണം, രണ്ട് രാജ്യങ്ങള്‍ക്കും ആണവായുധമുണ്ട്. ആണവയുദ്ധത്തില്‍ ആരും വിജയികളാവില്ലെന്നും ഓര്‍ക്കണം. ലോകശക്തികള്‍ക്ക് അവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. പക്ഷെ അവര്‍ പാകിസ്ഥാനെ പിന്തുണച്ചില്ലെങ്കിലും കശ്മീരിനായി ഏതറ്റം വരെയും പാകിസ്ഥാന്‍ പോകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു

ഇത്തരം ഉമ്മാക്കികൾ കാട്ടി ഇന്ത്യയെ വിരട്ടാൻ നോക്കുന്നത് പാക്കിസ്ഥാന്റെ ദോഷത്തിനു തന്നെയാണ്. ഇങ്ങോട്ട് ആക്രമിച്ചാൽ മാത്രമേ അങ്ങോട്ട് ആക്രമിക്കൂ എന്ന നോലപാടെല്ലാം ഇന്ത്യ മാറ്റിയത് പാകിസ്ഥാൻ മനസ്സിലാക്കിയില്ല എന്നാണു തോന്നുന്നത്. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന നിലപാട് എക്കാലത്തേക്കുമുള്ളതല്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു കഴിഞ്ഞതാണ് ..

2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആണവായുധങ്ങൾ ഒരിക്കലും മറ്റ് രാജ്യങ്ങളെ അമർച്ച ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കില്ലെന്നും രാജ്യത്തിന്റെ പ്രതിരേധത്തിനും സംരക്ഷണത്തിനും വേണ്ടി മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ, ഇന്ത്യയ്ക്കും ആണവായുധമുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിക്കാൻ വച്ചിരിക്കുന്നതല്ലെന്നുമായിരുന്നു മോദിയുടെ നിലപാട്.

ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നത് എങ്കിൽ അതും തെറ്റിപ്പോയെന്നു ഇമ്രാൻ തിരിച്ചറിഞ്ഞതാണ് . ലോകരാജ്യങ്ങളൊന്നും തന്നെ പാകിസ്താനെ പിന്തുണച്ചിട്ടില്ല. അതുകൊണ്ട് ഇപ്പോൾ പാകിസ്ഥാൻ കാണിക്കുന്നത് മണ്ടത്തരമാണ്.. 290 കി മി ദൂരപരിധിയുള്ള മിസൈലുകൾ കാട്ടി ഇന്ത്യയെ ചൊറിയാൻ വരരുത് . ഇന്ത്യയിലെ ഒരു മനുഷ്യജീവനെങ്കിലും ആപത്ത് സംഭവിച്ചാൽ ഇന്ത്യയിലുള്ള 3000 കി മി പ്രഹരശേഷിയുള്ള മിസൈലുകളായിരിക്കും അതിനു ഉത്തരം തരുക..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവരം ചോർത്തിയതാര്?  (2 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (3 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (3 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (4 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (4 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (4 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (5 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (5 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (5 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (6 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (6 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (6 hours ago)

  ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നേടാനുള്ള അവസരം 30വരെ മാത്രം...  (7 hours ago)

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (7 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (7 hours ago)

Malayali Vartha Recommends