Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

യുദ്ധ വിമാനത്തില്‍ പറക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി; ഇ​ന്ത്യ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച ല​ഘു പോ​ര്‍​വി​മാ​ന​മാ​യ തേ​ജ​സ് പ​റ​ത്തി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്

19 SEPTEMBER 2019 11:29 AM IST
മലയാളി വാര്‍ത്ത

ഇ​ന്ത്യ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച ല​ഘു പോ​ര്‍​വി​മാ​ന​മാ​യ തേ​ജ​സ് പ​റ​ത്തി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്. രാ​വി​ലെ ഒമ്പ​തി​ന് ബം​ഗ​ളൂ​രു​വി​ലെ എ​ച്ച്‌.​എ.​എ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്നാണ് ഇ​ര​ട്ട സീ​റ്റു​ള്ള തേ​ജ​സ് വ്യോ​മ​സേ​ന പൈ​ല​റ്റി​നൊ​പ്പം രാ​ജ്നാ​ഥ് സിങ് വിമാനം പ​റ​ത്തിയത്. എ​ല്‍.​സി.​എ തേ​ജ​സ് പ​റ​പ്പി​ച്ച ആ​ദ്യ പ്ര​തി​രോ​ധ മ​ന്ത്രി​ എന്ന പ്രത്യേകതയും രാ​ജ്നാ​ഥ് സി​ങ് സ്വന്തമാക്കി.

ഇ​ന്ത്യ​യു​ടെ ല​ഘു പോ​ര്‍​വി​മാ​ന (എ​ല്‍.​സി.​എ) നി​ര്‍​മാ​ണ പ​ദ്ധ​തി​ക്കു​ള്ള പി​ന്തു​ണ​യാ​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രി തേജസ് പറത്തിയത്. ഡി.​ആ​ര്‍.​ഡി.​ഒ വി​ക​സി​പ്പി​ച്ച്‌ എ​ച്ച്‌.​എ​ല്‍.​എ നി​ര്‍​മി​ച്ച പോ​ര്‍​വി​മാ​ന​മാ​ണ് തേ​ജ​സ്. ല​ഘു​പോ​ര്‍​വി​മാ​ന​മാ​യ തേ​ജ​സി​​െന്‍റ അ​റ​സ്​​റ്റ​ഡ് ലാ​ന്‍​ഡി​ങ് ക​ഴി​ഞ്ഞ​ദി​വ​സം വി​ജ​യ​ക​ര​മാ​യി ന​ട​ന്നി​രു​ന്നു. േഗാ​വ​യി​ലെ നാ​വി​ക​സേ​നാ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ഐ.​എ​ന്‍.​എ​സ് ഹം​സ​യി​ലാ​ണ് തേ​ജ​സ് അ​റ​സ്​​റ്റ​ഡ് ലാ​ന്‍​ഡി​ങ് ന​ട​ത്തി​യ​ത്.

2016 ജൂ​ലൈ ഒ​ന്നി​നാ​ണ് വ്യോ​മ​സേ​ന​യു​ടെ ​ൈഫ്ല​യി​ങ് ഡാ​ഗേ​ഴ്സ് സ്ക്വാ​ന്‍​ഡ്ര​നി​​െന്‍റ ഭാ​ഗ​മാ​കു​ന്ന​ത്. നി​ല​വി​ല്‍ 14 തേ​ജ​സ് വി​മാ​ന​മാ​ണ് വ്യോ​മ​സേ​ന​യു​ടെ കൈ​വ​ശ​മു​ള്ള​ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (45 minutes ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (1 hour ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (1 hour ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (1 hour ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (1 hour ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (1 hour ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (1 hour ago)

SNAKE പാമ്പ് കടിയില്‍ നിന്ന് അത്ഭുതരക്ഷ!  (1 hour ago)

SABARIMALA റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍  (1 hour ago)

തലനാരിഴയ്ക്ക് രക്ഷപെട്ട് മകൾ; പാമ്പിൻ്റെ പിടച്ചിൽ കണ്ട് കാൽ പിൻവലിച്ചു - നടുക്കം മാറാതെ ജോൺസിയും കുടുംബവും  (1 hour ago)

അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്; പവര്‍കട്ട് ഇല്ലാത്ത പത്ത് വര  (3 hours ago)

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി; പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്  (3 hours ago)

വീടിന് അകത്തു കടന്ന പ്രതി നൈറ്റി അലമാരയിൽ നിന്നും കവർന്ന് വീടിൻറെ പുറകുവശത്തെ ശുചിമുറിയിൽ പോയി വിസർജ്യം പുരട്ടി; ശേഷം വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചു  (3 hours ago)

പവർ കട്ട് അല്ല, കെ-കട്ടാണ്; ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…! സർക്കാരിന്റെ 'കെ' ബ്രാൻഡിംഗിനെ മുൻ നിർത്തി വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends