ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടയുമായി ബന്ധമുള്ള രണ്ടു പേര്‍ കാശ്മീരില്‍ പിടിയില്‍, പുല്‍വാമ ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്

ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടയുമായി ബന്ധമുള്ള രണ്ടു പേര്‍ കാശ്മീരില്‍ പിടിയില്‍. പുല്‍വാമ ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സുഹില്‍ അഹമ്മദ് ലാട്ടൂ, ബഷീര്‍ അഹമ്മദ് ലോണ്‍ എന്നിവരാണു പിടിയിലായത്.
ട്രക്കില്‍ എ.കെ യന്ത്രത്തോക്കുകള്‍ കശ്മീരിലേക്കു കടത്താന്‍ ശ്രമിക്കവേ കഠുവയില്‍ വ്യാഴാഴ്ച പിടിയിലായ മൂന്നു ഭീകരവാദികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ വലയിലായത്.
"
https://www.facebook.com/Malayalivartha
























