ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ സൈനികന് പരിക്ക്

ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈനികന് പരിക്കേറ്റു. സ്ഥലത്ത് ക്യാമ്പ് ചെയ്യുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു.
സൈന്യം ശക്തമായി തിരിച്ചടിച്ചെന്നാണ് വിവരം.
https://www.facebook.com/Malayalivartha