കാശ്മീരില്‍ ഭീകരനെ പിടികൂടി; സുരക്ഷാസേന പിടികൂടിയ ഇയാളില്‍ നിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെത്തി

ജമ്മുകാശ്മീരില്‍ ആയുധധാരിയായ ഭീകരനെ സുരക്ഷാസേന പിടികൂടി. താരിഖ് ഹുസൈന്‍ വാനി എന്ന ഭീകരനെയാണ് സുരക്ഷാസേന പിടികൂടിയത്. ഇയാളില്‍ നിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തെന്നാണ് വിവരം. കിഷ്ത്‌വാറിലെ ഇഖ്‌ല പാല്‍മര്‍ സെക്ടറില്‍ നിന്നാണ് ഭീകരനെ സൈന്യം പിടികൂടിയത്.
https://www.facebook.com/Malayalivartha
























