കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസതിയിലുണ്ടായ ഗുരുതരമായ സുരക്ഷാ വീഴചയെ കുറിച്ച് സര്‍ക്കാര്‍ ഉ്ന്നതലതല അന്വേഷണം പ്രഖ്യാപിച്ചു, സംഭവത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാരെ സസ്പെന്‍ഡ് ചെയ്തതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസതിയില്‍ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെ തുടര്‍ന്ന് മൂന്ന് സിആര്‍പിഎഫ് ജവാന്‍മാരെ സസ്പെന്‍ഡ് ചെയ്തതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. സുരക്ഷയില്‍ ഒരു ശതമാനം പോലും വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അമിത്ഷാ വ്യക്തമാക്കി.
പ്രിയങ്കയുടെ വസതിയിലേക്ക് രാഹുല്‍ ഗാന്ധി എത്തുമെന്നു പറഞ്ഞ സമയത്തുതന്നെ അദ്ദേഹത്തിന്റേതിനു സമാനമായ വാഹനത്തില്‍ ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതാണു സുരക്ഷാ ഭടന്മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും അദ്ദേഹം വിശദമാക്കി.
"
https://www.facebook.com/Malayalivartha
























