Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്

നിലയ്ക്കാത്ത കണ്ണീരായി യുപി; പെൺകുട്ടിയെ തീകൊളുത്തി; ക്രൂരത പീഡനത്തിനു ശേഷം ;ഉത്തര്‍ പ്രദേശിലെ ഫത്തേപുര്‍ ജില്ലയിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തിയത് ;പെണ്‍കുട്ടിയുടെ നില ഗുരുതരം ;സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

15 DECEMBER 2019 11:59 AM IST
മലയാളി വാര്‍ത്ത

വീണ്ടും കണ്ണുനീരായി യു പി . പ്രതിഷേധങ്ങൾക്കും ഹാഷ്ടാഗുകൾക്കും ഇടയിൽ  വീണ്ടും ഒരു പെൺകുട്ടി കൂടി പീഡനത്തിന് ഇരയായിരിക്കുന്നു.എത്ര തന്നെ ശിക്ഷ നടപടികൾ ഉണ്ടായാലും നിയമങ്ങൾ ശക്തമല്ല എന്നത് തന്നെയാണ് വീണ്ടും വീണ്ടും യാതൊരു ഭയവുമില്ലാതെ സ്ത്രീകളെ,പെൺകുട്ടികളെ ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാക്കാൻ  ഇത്തരക്കാർ മടിക്കാത്തതിന് കാരണം.

ഉത്തര്‍ പ്രദേശിലെ ഫത്തേപുര്‍ ജില്ലയിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തിയ വാർത്തകൾ വരുന്നത്.. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ് .
 18 വയസ്സുള്ള പെണ്‍കുട്ടിയെ തീക്കൊളുത്തിയത് ബന്ധുവാണെന്നാണ് റിപ്പോര്‍ട്ട്. ലൈംഗികമായി അക്രമിച്ച വിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് തീക്കൊളുത്തിയതെന്ന് പിതാവ് വ്യക്തമാക്കി.
പെണ്‍കുട്ടിയെ കാണ്‍പുരിലെ ലാലാ ലജ്പത് റായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വീട്ടില്‍ ഒറ്റക്കായിരുന്ന പെണ്‍കുട്ടിയെ ബന്ധു ലൈംഗികമായി ആക്രമിക്കുകയായിരുന്നു. മണ്ണെണ്ണയൊഴിച്ചാണ് പ്രതി പെണ്‍കുട്ടിയെ തീക്കൊളുത്തിയത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
പ്രതിഷേധങ്ങളും പ്രതിരോധങ്ങളും തെരുവുകൾ കീഴടക്കിയിട്ടും പീഡനങ്ങൾക്കു മാത്രം  ഒരു കുറവുമില്ലാത്ത അവസ്ഥയാണ്ഇപ്പോൾ..
എന്തുകൊണ്ടാണ് ഈ  ക്രിമിനലുകൾക്കു  ഇത്തരം നീചകൃത്യങ്ങൾ ചെയ്യാൻ യാതൊരു സങ്കോചവും ഇല്ലാത്ത എന്നതും ചിന്താ  വിഷയമാണ്.ഓരോ മൂന്നു മിനിറ്റിലും ഒരു സ്ത്രീ എന്നനിലയില്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നു.
ഹൈദരാബാദില്‍ മൃഗഡോക്ടര്‍ ലൈംഗിക പീഡനത്തിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ രാജ്യത്ത് ഇതുവരെ മാറിയിട്ടില്ല. തൊട്ടുപിന്നാലെ ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ തീവച്ചു കൊന്ന സംഭവവും വന്‍ പ്രതിഷേധത്തിനാണുവഴിവെച്ചത് . എന്നിട്ടും രാജ്യത്തിന്റെ പല ഭാഗത്തും സമാനമായ സംഭവം ആവര്‍ത്തിക്കപ്പെടുന്നു.
നിയമങ്ങളുടെ അപര്യാപ്തതമാത്രമാണ് അതിക്രമങ്ങള്‍ക്ക് കാരണംഎന്ന് പറയാൻ സാധിക്കില്ല. നിയമങ്ങളും പദ്ധതികളും കടലാസുകളില്‍ മാത്രം പരിമിതമാവുകയും പീഡനങ്ങളും അതിക്രമങ്ങളും തുടര്‍ക്കഥകളാവുകയും ചെയ്യുന്നതെന്തുകൊണ്ട് എന്ന ഗൗരവതരമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തുനിയണം. നിയമങ്ങളെക്കാളുപരി സ്വയം പരിവര്‍ത്തിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയും അതിനാവശ്യമായ ബോധവല്‍ക്കരണം നടത്തുകയും വേണമെന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

സംഭവങ്ങള്‍ കഴിഞ്ഞ ശേഷം അതിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷങ്ങള്‍ നടത്തി അതിന്റെ പേരിലുള്ള അപസര്‍പ്പക കഥകള്‍ പ്രചരിപ്പിച്ചത് കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല. 'നിര്‍ഭയ' പോലെയുള്ള പദ്ധതികള്‍ കൊണ്ടോ പിങ്ക് പട്രോളിംഗ് കൊണ്ടോ അതിക്രമങ്ങള്‍ പൂര്‍ണമായും തടയാന്‍ സാധിക്കില്ല. നിയമങ്ങള്‍ എത്ര ശക്തമാക്കിയാലും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള്‍ ധാരാളമാണ്. 'ഗോവിന്ദച്ചാമിമാര്‍' ഇപ്പോഴും വിലസിക്കൊണ്ടിരിക്കുന്നു. സ്ത്രീ സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവര്‍ അതിനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...  (1 minute ago)

ദാ നീയൊക്കെ ചോദിച്ച തെളിവ് അഗസ്ത്യ ഗസ്റ്റ് ഹൗസിൽ പൂങ്കുഴലിക്ക് മുന്നിൽ നെഞ്ചുവിരിച്ച് രാഹുൽ..! അജിത് കട്ടയ്ക്ക് പുറത്ത്..!  (6 minutes ago)

2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ  (7 minutes ago)

പുഷ്പ ഫെയിം സുനിൽ നൃത്തച്ചുവടുമായി കാട്ടാളനിൽ; ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു!!  (9 minutes ago)

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നത് തുടരുന്നു: മൂന്നാറിൽ UV ഇൻ്റക്സ് 8; ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത...  (13 minutes ago)

പ്രസംഗിക്കാൻ നിൽക്കുന്നതിനിടെ മാലപ്പടക്കം നിർത്താതെ പൊട്ടി; എന്ത് തോന്നിവാസമാണ് ഈ കാണിക്കുന്നത്; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ  (23 minutes ago)

മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എ  (31 minutes ago)

രാജ്യത്തിന് പ്രഥമ പരിഗണന നൽകണമെന്ന് നിർദേശം; മികച്ച വികസന മാതൃകകൾ തിരുവനന്തപുരത്ത് നടപ്പിലാക്കും; പ്രധാനമന്ത്രിയുടെ നിർദേശങ്ങളെ കുറിച്ച് മേയർ വി.വി. രാജേഷ്  (38 minutes ago)

പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...  (49 minutes ago)

സ്വകാര്യ വെള്ള കാറിൽ അതീവ രഹസ്യമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ തിരുവനന്തപുരത്ത്; പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യൽ; അറസ്റ്റുണ്ടായാൽ ജയിലിൽ അടയ്ക്കാനാകില്ല  (1 hour ago)

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (4 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (5 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (5 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (5 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (6 hours ago)

Malayali Vartha Recommends