ദക്ഷിണ റെയില്‍വേ സുരക്ഷാ സേനയുടെ ശ്വാന സംഘത്തില്‍ ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നായയും ..റെയില്‍വേയുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവയെ സംഘത്തില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്

ദക്ഷിണ റെയില്‍വേ സുരക്ഷാ സേനയുടെ ശ്വാന സംഘത്തില്‍ ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നായയും ..റെയില്‍വേയുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവയെ സംഘത്തില്‍ ഉൾപ്പെടുത്തിയിട്ടുള്ളത് . സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിലുള്‍പ്പെടെ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കലാനാണ് ഇവ. ഡയാന, ജാക്ക് എന്നീ നായകളാണ് കഴിഞ്ഞ ദിവസം ചെന്നൈ ആര്‍പിഎഫ് ശ്വാന സേനയുടെ ഭാഗമായത്.
ആഗോള ഭീകരവാദി ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ കണ്ടെത്താന്‍ അമേരിക്കന്‍ സൈന്യത്തെ സഹായിച്ചതോടെയാണ് ബെല്‍ജിയന്‍ മലിനോയ്‌സ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്.
https://www.facebook.com/Malayalivartha



























