Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

നിർഭയ കേസിലെ വിധി നടപ്പാക്കും മുൻപ് സമാന രീതിയിലുള്ള ക്രൂര പീഡനം വീണ്ടും ... മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നുള്ള 19കാരിയാണ് അതി ക്രൂരമായ പീഡനത്തിന് ഇരയായത് . വായിൽ തുണി തിരുകി അതി ക്രൂരമായി ബലാൽസംഗം ചെയ്തശേഷം കുട്ടി ബോധരഹിത ആയപ്പോൾ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ട് കുത്തിക്കയറ്റിയ കണ്ണില്ലാത്ത ക്രൂരത

28 JANUARY 2020 03:49 PM IST
മലയാളി വാര്‍ത്ത

നിർഭയ കേസിലെ വിധി നടപ്പാക്കും മുൻപ് സമാന രീതിയിലുള്ള ക്രൂര പീഡനം വീണ്ടും ... മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നുള്ള 19കാരിയാണ് അതി ക്രൂരമായ പീഡനത്തിന് ഇരയായത് . വായിൽ തുണി തിരുകി അതി ക്രൂരമായി ബലാൽസംഗം ചെയ്തശേഷം കുട്ടി ബോധരഹിത ആയപ്പോൾ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ട് കുത്തിക്കയറ്റിയ കണ്ണില്ലാത്ത ക്രൂരത

മഹാരാഷ്ട്രയിലെ നാഗ്പുരിൽ ആണ് സംഭവം.. 19കാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ യോഗിലാൽ റഹാങ്‌ഡേൽ എന്ന അൻപത്തിരണ്ടുകാരൻ അറസ്റ്റിലായി.. വായിൽ തുണി തിരുകി ശേഷമാണ് പ്രതി പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത് എന്ന് കുട്ടി മൊഴി നൽകി . ബോധരഹിതയായ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ട് കുത്തിക്കയറ്റിയെന്നും കുട്ടി പറഞ്ഞതായി പൊലീസ് പറഞ്ഞു.

ജനുവരി 21നാണ് സംഭവം. സഹോദരനും പ്രതിക്കും മറ്റൊരു സ്ത്രീക്കുമൊപ്പം യുവതി വാടക മുറികളിലാണ് താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ യുവതിയുടെ സഹോദരനും സ്ത്രീയും ഗ്രാമത്തിലേക്ക് പോയിരുന്നതായി ഇൻസ്പെക്ടർ സുനിൽ ചവാൻ പറഞ്ഞു .

പെൺകുട്ടി രാത്രി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ രാഹാങ്‌ഡേൽ പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ വായിൽ തുണി തിരുകിക്കയറ്റി പീഡിപ്പിച്ചു . പെൺകുട്ടി അബോധാവസ്ഥയിലായപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി പരുക്കേൽപ്പിച്ചു. ആക്രമണം നടന്ന് മൂന്ന് ദിവസങ്ങൾക്കു ശേഷം യുവതി സഹോദരനോട് വിവരം പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (59 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends