Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വര്‍ഗ്ഗീയ കലാപശ്രമം; രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധയുണ്ടാക്കാനും വിഘടിപ്പിക്കാനും ശ്രമം മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ശ്രമിച്ചിരുന്നതായി പോലീസ്

04 FEBRUARY 2020 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധയുണ്ടാക്കാനും വിഘടിപ്പിക്കാനും ശ്രമം മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ശ്രമിച്ചിരുന്നതായി പോലീസ്. നിലവില്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലാണ് ഷര്‍ജീല്‍. പോലീസ് നടത്തിയ തെരച്ചിലില്‍ ഷര്‍ജീലിന്റെ ലാപ്‌ടോപ്പില്‍ നിന്നും മറ്റും ഇതുമായി ബന്ധപ്പെട്ട ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ മറയാക്കി ദല്‍ഹിയില്‍ വന്‍തോതില്‍ കലാപങ്ങള്‍ സൃഷ്ടിക്കണമെന്ന് ലഘുലേഖയില്‍ പറയുന്നു. ഇതിലൂടെ അന്താരാഷട്ര ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിക്കുമെന്നും ലഘുലേഖയില്‍ വ്യക്തമാക്കുന്നു. പൗരത്വ ഭേദഗതി നിയമം എന്‍ആര്‍സി എന്നിവയെക്കുറിച്ച് തെറ്റായതും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ ലഘുലേഖ ഇമാം തയ്യാറാക്കിയിട്ടുണ്ടെന്ന് ദല്‍ഹി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ പകര്‍പ്പുകളാണ് ഷര്‍ജീല്‍ ഇമാമിന്റെ ലാപ്‌ടോപ്പില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തിലുള്ള ലഘുലേഖകള്‍ ഇയാള്‍ പള്ളികളില്‍ വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ദല്‍ഹിയെ സ്തംഭിപ്പിക്കാന്‍ ആയിരക്കണക്കിന് മുസ്ലിംയുവാക്കള്‍ തയ്യാറാണ്. അതുവഴി ലോകമാധ്യമ ശ്രദ്ധ ഇന്ത്യയിലേക്ക് എത്തിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും ഈ ലഘുലേഖയില്‍ പറയുന്നുണ്ട്.

കൂടാതെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപണ്ടാക്കാന്‍ ജാമിയ മിലിയയില്‍ ഒത്തുകൂടാന്‍ ഷര്‍ജീല്‍ ആഹ്വാനം ചെയ്യുന്നതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. നിയമം ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യയിലെ മുസ്ലിങ്ങളെ വിഘടിപ്പിക്കാനും തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കാനുമാണ് ഇതെന്നും ഇയാള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും ശ്രമം നടത്തുന്നുണ്ട്.

ആദ്യം കശ്മീര്‍, പിന്നെ ബാബറി മസ്ജിദ്, ഇപ്പോള്‍ സിഎഎ ഇതെല്ലാം ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് എതിരാണെന്നും ഇയാള്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചരിപ്പിക്കാനും ശ്രമം നടത്തിയിട്ടുണ്ട്.

ഡിസംബര്‍ 14 ന് ലഘുലേഖ അച്ചടിച്ച് പള്ളികളില്‍ വിതരണം ചെയ്തതായും ഡിസംബര്‍ 15 ന് ജാമിയ കാമ്പസിലും പുറത്തും അക്രമങ്ങള്‍ നടന്നതായും പോലീസ് വ്യക്തമാക്കി. അതേസമയം രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമിനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

സുരക്ഷപ്രശ്‌നത്തെ തുടര്‍ന്ന് ചീഫ് മെട്രോപോളിറ്റണ്‍ മജിസ്‌ട്രേറ്റ് പുരുഷോത്തം പട്‌നായിക്കിന്റെ വസതിയിലാണ് ഷര്‍ജീലിനെ ഹാജരാക്കിയത്. പട്യാല ഹൗസ് കോടതിയില്‍ ഷര്‍ജീലിനെ ഹാജരാക്കാന്‍ പോലീസ് ശ്രമിച്ചതോടെ കോടതി പരിസരത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (3 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (3 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (4 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (5 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

Malayali Vartha Recommends