വിവാഹ പാര്‍ട്ടിയ്ക്കിടെ വരന് ദാരുണാന്ത്യം
തെലങ്കാനയില്‍ വിവാഹ പാര്‍ട്ടിയ്ക്കിടെ വരന് ദാരുണാന്ത്യം. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം ഉണ്ടായത്. 25 കാരനായ ഗണേഷാണ് മരിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു ഗണേഷിന്റെ വിവാഹം . തുടര്‍ന്ന് വൈകിട്ടാണ് വിവാഹ പാര്‍ട്ടിയും, അതിനോട് അനുബന്ധിച്ച് ഡിജെ പാര്‍ട്ടിയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഡിജെ സംഗീതത്തിന്റെ ഡെസിബെല്‍ ഉയര്‍ന്നപ്പോള്‍ തന്നെ ഗണേഷ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു . പിന്നീട് മിനിട്ടുകള്‍ക്കുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു .
https://www.facebook.com/Malayalivartha