Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറിയില്‍വെച്ച് വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്... യൂണിവേഴ്‌സിറ്റിയുടെ പഴയ വായന ഹാളിലിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പൊലീസിന്റെ മര്‍ദനമേറ്റത്

16 FEBRUARY 2020 10:33 AM IST
മലയാളി വാര്‍ത്ത

ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറിയില്‍വെച്ച് വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജാമിഅ മില്ലിയ സര്‍വകലാശാല കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കിടെ ഡിസംബര്‍ 15നാണ് യൂണിവേഴ്‌സിറ്റിയില്‍ പൊലീസ് വിദ്യാര്‍ഥികളെ മര്‍ദിച്ചത്. 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

യൂണിവേഴ്‌സിറ്റിയുടെ പഴയ വായന ഹാളിലിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പൊലീസിന്റെ മര്‍ദനമേറ്റത്. പൊലീസില്‍ നിന്ന് രക്ഷനേടാന്‍ വിദ്യാര്‍ഥികള്‍ ഓടി മാറുന്നതും ദൃശ്യങ്ങളില്‍ കാണാം. ഡിസംബര്‍ 15നാണ് സി.എ.എക്കെതിരായ പ്രതിഷേധത്തിനിടെ ജാമിഅ യൂനിവേഴ്‌സിറ്റിയില്‍ സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തിനിടെ പൊലീസ് യൂനിവേഴ്‌സിറ്റിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ജാമിഅ കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (12 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (15 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (32 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (37 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (41 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (44 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (47 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends