Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജാ​മി​യ അ​ക്ര​മ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ കു​റ്റ​പ​ത്രം; അക്രമത്തിന് പ്രേരിപ്പിച്ചത് ഷര്‍ജീല്‍ ഇമാമെന്ന് ഡല്‍ഹി പൊലീസ്

18 FEBRUARY 2020 03:59 PM IST
മലയാളി വാര്‍ത്ത

ഡി​സം​ബ​ര്‍ 15-ന് ​ജാ​മി​യ മി​ലി​യ ഇ​സ്ലാ​മി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പൗ​ര​ത്വ നി​യ​മ ഭേ​ഗ​തി​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യു​ണ്ടാ​യ അ​ക്ര​മ​ത്തിന്റെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി ഷ​ര്‍​ജി​ല്‍ ഇ​മാ​മാണെന്ന് ഡ​ല്‍​ഹി പോ​ലീ​സ് കു​റ്റ​പ​ത്രം.

കു​റ്റ​പ​ത്ര​ത്തി​ല്‍ ജാ​മി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യൊ​ന്നും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സം​ഘ​ര്‍​ഷ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ര്‍​പ്പും ഫോ​ണ്‍ രേ​ഖ​ക​ളും പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. പൗ​ര​ത്വ നി​മ​യ​ഭേ​ഗ​തി​ക്കെ​തി​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം വ​ലി​യ അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും കു​റ്റ​പ​ത്രത്തിൽ പ​റ​യു​ന്നു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ 60-ല്‍ ​അ​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ ബ​സു​ക​ളും പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി. ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​യാ​യ ഷ​ര്‍​ജി​ല്‍ ഇ​മാ​മി​നെ രാ​ജ്യ​ദ്രോ​ഹം കു​റ്റം ചു​മ​ത്തി ജ​യി​ലി​ല്‍ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

ഡിസംബര്‍ 15ന് ന്യൂഫ്രണ്ടസ് കോളനിയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയായിരുന്നു. വിദ്യാര്‍ത്ഥികളും പൊലീസും ഉള്‍പ്പെടെ അറുപതോളംപേര്‍ക്ക് പരിക്കേറ്റു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (12 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (15 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (32 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (37 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (41 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (44 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (47 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends