Widgets Magazine
09
Apr / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന് ലോകത്തിന്റെ ബിഗ് സല്യൂട്ട്! 83, 76 വയസുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിദേശികളുടേയും ജീവന്‍ രക്ഷിച്ചു; കടല്‍താണ്ടി പ്രശസ്തിയിലേക്ക് എറണാകുളം മെഡിക്കല്‍ കോളേജ്


നേട്ടത്തിന്റെ നെറുകയിൽ വീണ്ടും ശ്രീചിത്ര! അണുബാധയുള്ള ശ്വസന സ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സൂപ്പര്‍ അബ്സോര്‍ബന്റ് കണ്ടെത്തി ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞര്‍


സോഷ്യല്‍ മീഡിയയില്‍ സാമന്തയെ തപ്പി ആരാധകർ... താരം ഗര്‍ഭിണിയോ? ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരദമ്ബതിമാര്‍ എവിടെയാണെന്ന് തിരഞ്ഞ് ആരാധകർ


മീനാക്ഷി സുഖമായി ഇരിക്കുന്നു, ഞങ്ങളും മിസ്സ് ചെയ്യുന്നുണ്ട്' ജീവിതത്തിലും സഹോദരങ്ങളായ താരങ്ങളോട് കുശലം പങ്കു വെച്ച് മഞ്ജുപിള്ള! ഏറ്റെടുത്ത് സോഷ്യൽമീഡിയ


ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ പിടിച്ച് നിൽക്കാനായില്ല... നടി മനോരമയുടെ മകന്‍ അമിതമായി ഉറക്കഗുളിക കഴിച്ച്‌ ആശുപത്രിയില്‍! ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ

അനാബിയ മോള്‍ക്ക് സമ്മാനങ്ങളുമായി പ്രിയങ്ക.. എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം, ഒരുപാട് സ്‌നേഹം.. എന്ന് പ്രിയങ്കാ ആന്റി

20 FEBRUARY 2020 08:26 PM IST
മലയാളി വാര്‍ത്ത

More Stories...

ലോക്ക്ഡൗണിനിടെ ചീറിപാഞ്ഞ് ആംബുലന്‍സ്! തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോൾ പൊലീസ് ഞെട്ടി; വാഹനത്തിനുള്ളില്‍ തിങ്ങി നിറഞ്ഞ് ഇരുപതോളം യാത്രക്കാർ; പിന്നെ സംഭവിച്ചത് ഇങ്ങനെ...

ഡിസ്‌നി പ്ലസിന് ഒരാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ചത് 80 ലക്ഷം ഉപയോക്താക്കളെ, ആഗോളതലത്തില്‍ 5 മാസം കൊണ്ട് 5 കോടി പേര്‍,കരസ്ഥമാക്കിയത് നെറ്റ്ഫ്‌ളിക്‌സ് ഏഴുവര്‍ഷം കൊണ്ട് നേടിയ നേട്ടം

ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ പിടിച്ച് നിൽക്കാനായില്ല... നടി മനോരമയുടെ മകന്‍ അമിതമായി ഉറക്കഗുളിക കഴിച്ച്‌ ആശുപത്രിയില്‍! ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ

ലോക് ടൗൺ തുടരണമെന്ന് പ്രധാനമന്ത്രി നിയോ​ഗിച്ച ഉന്നതാധികാര സമിതി ; രാജ്യത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 5734

ചരിത്രനടപടിയുമായി സുപ്രീംകോടതി... ഇന്ത്യയില്‍ ഇനി എല്ലായിടത്തും കോവിഡ് പരിശോധന സൗജന്യം, നിലവില്‍ രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 5500 കടന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പരിശോധന സംവിധാനം ഉള്‍പ്പടെ ഉള്ള നടപടികള്‍ ത്വരിതപ്പെടുത്തുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ അഅ്‌സംഗഢിലുള്ള അനാബിയ ഇമാമെന്ന ആറുവയസുകാരി പ്രയങ്കാ ഗാന്ധിയുടെ കത്തും സമ്മാനങ്ങളും ലഭിച്ചതിന്റെ സന്തോഷത്തിലാണ്. 'പ്രിയപ്പെട്ട അനാബിയ, മോള്‍ക്ക് ഞാന്‍ കുറച്ച സമ്മാനങ്ങള്‍ ഇതിനൊപ്പം അയക്കുന്നുണ്ട്. ഇഷ്ടമാവും എന്ന് കരുതുന്നു. എന്നും എന്റെ ധൈര്യശാലിയായ പെണ്‍കുട്ടിയായിത്തന്നെയിരിക്കുക. എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം. ഒരുപാട് സ്‌നേഹം.. എന്ന് പ്രിയങ്കാ ആന്റി.'

എന്നാണ് കത്തിലുണ്ടായിരുന്നത്. ഒരാഴ്ച്ച മുമ്ബ് രാജ്യമെമ്പാടും വൈറലായ ഒരു കൂടിക്കാഴ്ച അനാബിയയും പ്രിയങ്കയും തമ്മില്‍ നടന്നിരുന്നു. അന്ന് പ്രിയങ്കക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ അനാബിയയെ സന്തോഷിപ്പിക്കാനാണ് അവര്‍ സമ്മാനങ്ങളും ഒപ്പം സ്വന്തം കൈപ്പടയിലുള്ള കത്തും അയച്ചത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ ജയിലില്‍ കഴിയുകയാണ് അനാബിയയുടെ കുടുംബാംഗങ്ങളടക്കം നിരവധിപേര്‍. സമാധാനപരമായി സമരം ചെയ്യവേ പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ ഒഴിപ്പിച്ചിരുന്നു. ജയിലുള്ളവരെ സന്ദര്‍ശിച്ചതിന് ശേഷ പ്രിയങ്കയും കോണ്‍ഗ്രസ് പ്രതിനിധികളും സമരക്കാരെ കാണാനെത്തിയപ്പോഴായിരുന്നു ഏവരെയും വേദനയിലാഴ്ത്തിയ രംഗങ്ങള്‍ അരങ്ങേറിയത്. ബന്ധുവിനൊപ്പമെത്തിയ അനാബിയയോട് സുഖാന്വേഷണം നടത്തവേ ആറുവയസ്സുകാരി പൊട്ടിക്കരയുകയായിരുന്നു. പ്രിയങ്കാ ഗാന്ധി അവളെ സമാധാനിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
സ്‌കൂള്‍ ബാഗും, ലഞ്ച് ബോക്‌സും ടെഡി ബിയറും ചോക്കലേറ്റ്‌സുമടങ്ങിയ സമ്മാനങ്ങള്‍ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ഷഹന്‍വാസ് ആലമാണ് അനാബിയയുടെ കൈകളിലെത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന് ലോകത്തിന്റെ ബിഗ് സല്യൂട്ട്! 83, 76 വയസുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിദേശികളുടേയും ജീവന്‍ രക്ഷിച്ചു; കടല്‍താണ്ടി പ്രശസ്തിയിലേക്ക് എറണാകുളം മെഡിക്കല്‍ കോളേജ്  (10 minutes ago)

രോഗമുക്തി നേടിയവരില്‍നിന്ന് രക്തം സ്വീകരിച്ച് രോഗിയില്‍കുത്തിവച്ച് കൊവിഡിനെ തടയാന്‍ കേരളത്തിന്റെ പുതിയ പരീക്ഷണം; പ്ലാസ്മ ചികിത്സാരീതി നടപ്പാക്കാന്‍ കേരളം ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നു  (13 minutes ago)

നേട്ടത്തിന്റെ നെറുകയിൽ വീണ്ടും ശ്രീചിത്ര! അണുബാധയുള്ള ശ്വസന സ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സൂപ്പര്‍ അബ്സോര്‍ബന്റ് കണ്ടെത്തി ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞര്‍  (18 minutes ago)

നാമൊന്ന് ; കൊവിഡിനെതിരെ കേരളമൊന്നാകെ പ്രയത്‌നിക്കുമ്പോൾ ഒരുകൈ സഹായവുമായി അതിഥി തൊഴിലാളി  (19 minutes ago)

തൊഴിലാളികളെ മര്‍ദ്ദിച്ച സംഭവം; പൊലീസിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി; മതിയായ രേഖകള്‍ കാണിച്ചിട്ടും പൊലീസ് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് തൊഴിലാളികളുടെ പരാതി  (27 minutes ago)

സോഷ്യല്‍ മീഡിയയില്‍ സാമന്തയെ തപ്പി ആരാധകർ... താരം ഗര്‍ഭിണിയോ? ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരദമ്ബതിമാര്‍ എവിടെയാണെന്ന് തിരഞ്ഞ് ആരാധകർ  (28 minutes ago)

മീനാക്ഷി സുഖമായി ഇരിക്കുന്നു, ഞങ്ങളും മിസ്സ് ചെയ്യുന്നുണ്ട്' ജീവിതത്തിലും സഹോദരങ്ങളായ താരങ്ങളോട് കുശലം പങ്കു വെച്ച് മഞ്ജുപിള്ള! ഏറ്റെടുത്ത് സോഷ്യൽമീഡിയ  (40 minutes ago)

ഒരു കൈ സഹായം പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് ജനമൈത്രി പോലീസിന്റെയും പാങ്ങോട് മിലിറ്ററി ക്യാമ്പ് റെജിമെന്റിന്റെയും നേതൃത്വത്തിൽ ഇരുപത്തഞ്ചു തരം ഭക്ഷ്യ ധാന്യങ്ങളടങ്ങുന്ന കിറ്റ് വിതരണം ചെയ്തു  (52 minutes ago)

കോവിഡ് -19 ശരീരത്തെ ബാധിക്കുന്നതെങ്ങനെ ? കോവിഡില്‍നിന്നു പൂര്‍ണവിമുക്തി നേടുന്നതും രോഗാവസ്ഥയ്ക്ക് ആശ്വാസമുണ്ടാകുന്നതും തമ്മില്‍ എന്തൊക്കെയാണ് വ്യത്യാസങ്ങൾ? വിദഗ്ധരുടെ നിരീക്ഷണത്തെ ഇങ്ങനെ  (55 minutes ago)

കൊറോണ കാലത്ത് വിളവെടുപ്പ് ഉത്സവം; ലോക്ഡൗണ്‍ ലംഘിച്ച്‌ 200 ഓളം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍  (1 hour ago)

ലോക്ക്ഡൗണിനിടെ ചീറിപാഞ്ഞ് ആംബുലന്‍സ്! തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോൾ പൊലീസ് ഞെട്ടി; വാഹനത്തിനുള്ളില്‍ തിങ്ങി നിറഞ്ഞ് ഇരുപതോളം യാത്രക്കാർ; പിന്നെ സംഭവിച്ചത് ഇങ്ങനെ...  (1 hour ago)

ഓമനിച്ച് കൊഞ്ചിച്ചു വളര്‍ത്തിയ നായക്ക് കൊറോണയുണ്ടൊ എന്ന് സംശയം; കോഴഞ്ചേരി അയിരൂര്‍ ഇടപ്പാവൂര്‍ സ്വദേശിയായ രോഗിയുടെ നായ നിരീക്ഷണത്തില്‍  (1 hour ago)

ഡിസ്‌നി പ്ലസിന് ഒരാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ചത് 80 ലക്ഷം ഉപയോക്താക്കളെ, ആഗോളതലത്തില്‍ 5 മാസം കൊണ്ട് 5 കോടി പേര്‍,കരസ്ഥമാക്കിയത് നെറ്റ്ഫ്‌ളിക്‌സ് ഏഴുവര്‍ഷം കൊണ്ട് നേടിയ നേട്ടം  (1 hour ago)

ലോക് ടൗൺ തുടരണമെന്ന് പ്രധാനമന്ത്രി നിയോ​ഗിച്ച ഉന്നതാധികാര സമിതി ; രാജ്യത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 5734ലോക് ടൗൺ തുടരണമെന്ന് പ്രധാനമന്ത്രി നിയോ​ഗിച്ച ഉന്നതാധികാര സമിതി ; രാജ്യത്ത് രോ​ഗ​ബാ​ധി​ത​രു​ടെ  (1 hour ago)

ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ പിടിച്ച് നിൽക്കാനായില്ല... നടി മനോരമയുടെ മകന്‍ അമിതമായി ഉറക്കഗുളിക കഴിച്ച്‌ ആശുപത്രിയില്‍! ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ  (1 hour ago)

Malayali Vartha Recommends