Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കുരങ്ങന്മാരെ പോലീസിലെടുത്തേ.... ട്രംപിന്റെ ബുള്ളറ്റ് പ്രൂഫ് ലിമോസിന്‍ ദി ബീസ്റ്റ് ഇന്ത്യയിലെത്തുമ്പോള്‍ അകമ്പടിക്ക് റെഡിയായി യുഎസ് സീക്രട്ട് സര്‍വീസിന്റേതടക്കം വിപുലമായ സുരക്ഷ; എല്ലാം ഓക്കേയാണെങ്കിലും താജ്മഹലില്‍ ട്രംപ് എത്തുമ്പോള്‍ സുരക്ഷയൊരുക്കുക കുരങ്ങന്മാര്‍

23 FEBRUARY 2020 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു

ഇന്ത്യാ സന്ദര്‍ശനത്തിനായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തുമ്പോള്‍ ഇന്ത്യ കണ്ടതിലേറ്റവും വലിയ സുരക്ഷയാണ് അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ സീക്രട്ട് സര്‍വിസിനെ കൂടാതെ 10 കമ്പനി പാരാമിലിട്ടറി സംഘം, 10 കമ്പനി പി.എ.സി, എന്‍.എസ്.ജി കമാന്‍ഡോകള്‍ എന്നിവരാണ് ട്രംപിന്റെ സുരക്ഷ നിര്‍വഹിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രമുഖ നേതാവ് എത്തുമ്‌ബോള്‍ ചെറിയൊരു ക്രമസമാധാന പ്രശ്‌നം പോലും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയിലാണ് അധികൃതര്‍.

ലോകാത്ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ട്രംപ് എത്തുമ്‌ബോള്‍ സുരക്ഷാ സംഘത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച അഞ്ച് കുരങ്ങന്‍മാരും ഉണ്ടാകുമെന്നാണ് പുതിയ വിവരം. നീളന്‍വാലന്‍ ലാംഗ്വര്‍ ഇനത്തില്‍പെട്ട കുരങ്ങുകളെയാണ് സുരക്ഷക്ക് നിയോഗിക്കുക.

താജ്മഹലിന്റെ പരിസരത്ത് വാനരശല്യം ഏറെയാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കുരങ്ങന്‍മാര്‍ ചിലപ്പോഴൊക്കെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇത്തരമൊരു 'ക്രമസമാധാന പ്രശ്‌നം' മുന്നില്‍കണ്ടാണ് സുരക്ഷാ സംഘത്തില്‍ കുരങ്ങന്മാരെ ഉള്‍പ്പെടുത്തിയത്.

പ്രശ്‌നക്കാരായ കുരങ്ങന്മാരെ ഓടിച്ചുവിടുകയാണ് പരിശീലനം ലഭിച്ച ലാംഗ്വര്‍ കുരങ്ങന്മാരുടെ ചുമതല. ഫെബ്രുവരി 24നാണ് ട്രംപ് താജ്മഹല്‍ സന്ദര്‍ശിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം അനശ്വരമാക്കാന്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഗുജറാത്തില്‍ എത്തുമ്‌ബോള്‍ അത് മഹാസംഭവമാക്കാനുള്ള അവസാനവട്ട തിരക്കാണ് സംസ്ഥാനത്ത്. 24നാണ് ട്രംപ് എത്തുന്നത്. ഒരു രാജ്യതലവനും ഇതുവരെ നല്‍കിയിട്ടില്ലാത്ത രാജകീയ വരവേല്‍പ്പിനാണ് ഗുജറാത്ത് ഒരുങ്ങുന്നത്. വെറും മൂന്നുമണിക്കൂര്‍ മാത്രമാണ് ട്രംപ് നഗരത്തില്‍ ചെലവഴിക്കുന്നത്.

പുതിക്കിപ്പണിത് കണ്ണാടിപോലെയാക്കിയ റോഡുകളുടെ വൃത്തികണ്ടാല്‍ ആരും അന്തംവിട്ടുപോകും. ഒരില വീണാല്‍ അപ്പോള്‍തന്നെ അതെടുത്തുമാറ്റും. രാവിലെയും വൈകുന്നേരവുമുള്ള വൃത്തിയാക്കല്‍ മാത്രമല്ല, എപ്പോഴും വൃത്തിയാക്കിയിരിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്കുള്ള കര്‍ശന നിര്‍ദ്ദേശം. നിലവിലെ ശുചീകരണ ജീവനക്കാരെ മാറ്റി പ്രത്യേക ആള്‍ക്കാരെ ഇതിനായി നിയോഗിച്ചു. ഇവരുടെ കാര്യം നോക്കാന്‍ വേണ്ടി മാത്രം പ്രത്യേകം ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.

ട്രംപും മോദിയുമായുള്ള റോഡ് ഷോയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ചങ്കിടിപ്പിക്കുന്നത്. റോഡ് ഷോ കടന്നുപോകുന്ന റോഡിനിരുവശവത്തുമായി അമ്ബതിനായിരം പേരെയാണ് അണിനിരത്തുന്നത്. റോഡ് ഷോയുടെ സുരക്ഷയ്ക്കുമാത്രം 25 ഐ.പി.എസ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ 25,000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും കണ്ടെത്താന്‍ സഹായിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളും ഇവര്‍ക്ക് നല്‍കും. ഷോ കടന്നുപോകുന്ന റോഡിനിരുവശവുമുള്ള മുക്കും മൂലയും ഇവര്‍ അരിച്ചുപെറുക്കും. ട്രംപ് എത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ത്തന്നെ ഇവര്‍ നിരീക്ഷണം തുടങ്ങിയിരുന്നു. പ്രശ്‌നമാകുമെന്ന് തോന്നിയതെല്ലാം ഒഴിവാക്കി. ചില കെട്ടിടങ്ങള്‍ വരെ നീക്കംചെയ്തുവത്രേ.

ആയുധങ്ങളുടെയും സ്‌ഫോടക വസ്തുക്കളുടെയും സാന്നിദ്ധ്യം തിരിച്ചറിയാന്‍ വിഗദ്ധരായ പൊലീസ് നായ്ക്കളുടെ പത്ത് സംഘങ്ങളെയും റോഡ് ഷോയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ആവശ്യമെന്ന് കണ്ടാല്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും.ഇവര്‍ക്കുപുറമേ എസ്.പി.ജി, എന്‍.എസ്.ജി കമാന്‍ഡോകളും രഹസ്യാന്വേഷകരും രംഗത്തുണ്ട്. ഒപ്പം ട്രംപിന്റെ സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ അമേരിക്കയില്‍ നിന്നെത്തുന്ന പ്രത്യേക സംഘവും.

ട്രംപ് അഹമ്മദാബാദിലെത്തുന്നതിന് രണ്ടുദിവസം മുമ്ബുതന്നെ റോഡുകള്‍ അടയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമൂലം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാകാതിരിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് കൊണ്ടുവരുന്ന പ്രത്യേക വാഹനത്തിലായിരിക്കും ട്രംപിന്റെ യാത്ര. എന്തെങ്കിലും കാരണവശാല്‍ റോഡ്‌ഷോ ഉപേക്ഷിക്കുകയാണെങ്കില്‍ ഹെലികോപ്ടര്‍ വഴിയാകും ഹൗഡി മോദിക്ക് സമാനമായ കേം ചോ ട്രംപ് നടക്കുന്ന മൊടേര സ്‌റ്റേഡിയത്തിലേക്ക് പോകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 minutes ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (27 minutes ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (45 minutes ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (1 hour ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (1 hour ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (1 hour ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്  (2 hours ago)

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചു; കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി നടപടി  (2 hours ago)

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (2 hours ago)

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (2 hours ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (3 hours ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (3 hours ago)

Malayali Vartha Recommends