Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സബർമതി ആശ്രമം സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന് നരേന്ദ്ര മോദി സമ്മാനിച്ചത് മൂന്ന് കുരങ്ങന്മാർ ഒന്നിച്ചിരിക്കുന്ന ഒരു മാർബിൾ ശില്പത്തിനു പിന്നിലെ രഹസ്യം ഇതാണ്

25 FEBRUARY 2020 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഇന്ത്യയിൽ ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം പൊടിപൊടിക്കുകയാണ്.വീട്ടിലെത്തിയവരുന്നുകാരനെ സ്വീകരിക്കുന്ന അതെ ആവേശത്തോടെ മോദിയും ട്രംപിനെ സമ്മാനങ്ങൾ കൊണ്ടും വൈവിധ്യങ്ങൾ കൊണ്ടും അമ്പരപ്പിക്കുന്നു. സബർമതി ആശ്രമം സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന് നരേന്ദ്ര മോദി സമ്മാനിച്ചത് മൂന്ന് കുരങ്ങന്മാർ ഒന്നിച്ചിരിക്കുന്ന ഒരു മാർബിൾ ശില്പമാണ്. ഒരാളിൽ നിന്നും ഒരു സമ്മാനവും സ്വീകരിക്കുന്ന ശീലമില്ലാതിരുന്ന മഹാത്മാ ഗാന്ധിയുടെ പക്കൽ ഉണ്ടായിരുന്ന അപൂർവമായ ഒരു സമ്പാദ്യമായിരുന്നു അദ്ദേഹത്തിന്റെ അനുയായികളിൽ ആരോ സമ്മാനിച്ച മൂന്നു കുരങ്ങന്മാരുടെ ഒരു ശിൽപം. ഒന്നും സ്വന്തമായി സൂക്ഷിക്കാത്ത പ്രകൃതത്തിൽ ഒരു വിട്ടുവീഴ്ചയായി കാണാവുന്നതാണ് അദ്ദേഹം സൂക്ഷിച്ച മൂന്നുകുരങ്ങന്മാരുടെ ഒരു ചെറിയ പ്രതിമ.അതിന്റെ സ്മരണയ്ക്ക് അതേ ആശയം പ്രകാശനം ചെയ്യുന്ന മറ്റൊരു ശില്പമാണ് ട്രംപിന് മോദി സമ്മാനിച്ചത്.

ഏറെ പ്രസിദ്ധമാണ് ഈ ശിൽപം. ഒരു കുരങ്ങൻ തന്റെ കൈകൾ കൊണ്ട് കണ്ണുപൊത്തിയിട്ടുണ്ട്. രണ്ടാമൻ കാതും, മൂന്നാമൻ വായും പൊത്തിയിട്ടുണ്ട് കൈകളാൽ. ജപ്പാനിലെ നിക്കോയിലുള്ള തോഷോ ഗു ബുദ്ധ വിഹാരത്തിലാണ് ഇതിന്റെ ഏറ്റവും പഴയ മാതൃകകളിൽ ഒന്ന് കാണാനാവുക. ചൈനീസ് ചിന്തകനായ കൺഫ്യൂഷ്യസിന്റെ പിൻതുടർച്ചക്കാരനാണെന്ന് വിശ്വസിക്കപ്പെടുന്ന ഹിദാരി ജിംഗാരോ എന്ന ശില്പി പണിതീർത്ത ഈ ശിൽപം ആ വിഹാരത്തിന്റെ പ്രവേശനകവാടത്തിനു മുകളിൽ പതിനേഴാം നൂറ്റാണ്ടുതൊട്ടേ ഉണ്ട്. അതിന്റെ ചുവട്ടിൽ " തിന്മ കാണരുത്, തിന്മ കേൾക്കരുത്, തിന്മ പറയരുത്" എന്നെഴുതിവെച്ചിട്ടുമുണ്ട് ജാപ്പനീസിൽ. മിസാരു , കികസാരു, ഇവാസാരു എന്നീ പേരുകളിലറിയപ്പെടുന്ന മുന്ന് വിവേകികളായ വാനരന്മാർ "തിന്മ കാണരുത്, തിന്മ കേൾക്കരുത്, തിന്മ പറയരുത്" എന്ന സാരവത്തായ തത്ത്വത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങളാണ്.

ഈ ആശയം ചൈനയിൽ നിന്നാണ് ജപ്പാനിലേക്ക് വന്നെത്തിയത് എന്ന് കരുതപ്പെടുന്നു. എട്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന തെണ്ടായി ബുദ്ധിസ്റ്റ് തത്വസംഹിതകളിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. കൺഫ്യൂഷ്യസ് ആണ് ഈ തത്വത്തിനു പിന്നിലെന്നും പറയപ്പെടുന്നുണ്ട്. BC രണ്ടാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയിലെപ്പോഴോ എഴുതപ്പെട്ട കൺഫ്യൂഷ്യസിന്റെ രചനകളിൽ ഇതിനുസമാനമായ വചനങ്ങൾ കാണാം. "ഉചിതമല്ലാത്തത് കാണരുത്, ഉചിതമല്ലാത്തത് കേൾക്കരുത്, ഉചിതമല്ലാത്തത് പറയരുത്, ഉചിതമല്ലാത്തതൊന്നും പ്രവർത്തിക്കരുത്'' ഇത് ജപ്പാനിലെത്തിയപ്പോൾ രൂപാന്തരം പ്രാപിച്ചാകും കുരങ്ങന്മാരുടെ ചുവട്ടിൽ എഴുതിയ വചനമായി മാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (38 minutes ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (59 minutes ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (1 hour ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (2 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (2 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (3 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends