പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കുന്നു
റെയില്‍വെ പ്ലാറ്റ്ഫോം ടിക്കറ്റിന്റെ നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കുന്നു. ടിക്കറ്റ് നിരക്ക് 10 രൂപയായാണ് വര്‍ധിപ്പിക്കുന്നത്. നിലവില്‍ ഇത് അഞ്ചു രൂപയാണ്. എപ്രില്‍ ഒന്നിന് വര്‍ധന പ്രാബല്യത്തില്‍ വരും. തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ ആവശ്യമെങ്കില്‍ നിരക്ക് 10 രൂപയില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഡിവിഷണല്‍ റെയില്‍വെ മാനേജര്‍മാര്‍ക്ക് മന്ത്രാലയം അധികാരം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha