Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഒരിക്കലെങ്കിലും അവരുടെ മുഖമൊന്നും കാണാന്‍ എനിക്ക് ഒരു അവസരം കിട്ടിയിട്ടില്ല; മുഖത്ത് മാസ്‌ക് ധരിച്ച്‌ ശരീരരവും മുഴുവനായി കവര്‍ ചെയ്തല്ലേ അവര്‍ എന്റെ മുറിയില്‍ പ്രവേശിച്ചിരുന്നത്; രോഗമുക്തി നേടിയ എംബിഎ വിദ്യാര്‍ഥി പറയുന്നു

04 APRIL 2020 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു

ആന്ധ്രപ്രദേശിന്റെ കോവിഡ് 19 റെക്കോര്‍ഡില്‍ പേഷ്യന്റ് നമ്ബര്‍ 8 ആയി പേര് ചേർക്കപ്പെട്ട പണ്ഡ്യാല ഹര്‍ഷ രണ്ടാഴ്ചക്കാലം സര്‍ക്കാര്‍ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം രോഗവിമുക്തി നേടി പുറത്തേക്കിറങ്ങുകയാണ് .മാര്‍ച്ച്‌ പതിനേഴിനാണ് യുകെയില്‍നിന്ന് പണ്ഡ്യാല ഹര്‍ഷ നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കോവിഡ് ഫലം പോസിറ്റീവ് ആയിരുന്നു. ആന്ധ്രയില്‍ നിന്ന് രോഗവിമുക്തി നേടിയ രണ്ടാമത്തെ വ്യക്തിയായാണ് പണ്ഡ്യാല ഹര്‍ഷ. ലണ്ടനിലെ കിങ്‌സ് കോളേജില്‍ എംബിഎ വിദ്യാര്‍ഥിയായിരുന്നു പണ്ഡ്യാല.

'പരിശോധനാഫലം പോസിറ്റീവാണെന്നറിഞ്ഞപ്പോള്‍ ഞാനല്പം ഭയപ്പെട്ടിരുന്നു. പക്ഷേ, മറികടക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. 14 ദിവസം ഐസൊലേഷനില്‍ കഴിഞ്ഞ എനിക്ക് ഉറപ്പിച്ച്‌ പറയാനാകും കോവിഡ് 19 നെ കുറിച്ചോര്‍ത്ത് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന്. വൈറസിനെതിരായ പോരാട്ടത്തില്‍ നമുക്ക് വേണ്ടത് കുറച്ച്‌ മാനസിക ധൈര്യമാണ്.' യുകെയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. 'മാര്‍ച്ച്‌ 17നാണ് ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയപ്പോള്‍ ക്വാറൈന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ക്വാറന്റൈനില്‍ കഴിയുന്നതിനിടെ യുകെയിലുള്ള സുഹൃത്ത് വിളിച്ച്‌ സുഹൃത്തിന് കോവിഡ് 19 ബാധിച്ചതായി അറിയിച്ചു. അപ്പോഴാണ് ടെസ്റ്റ് ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചത്. പോസിറ്റീവാണെന്നറിഞ്ഞപ്പോള്‍ ഭയപ്പെട്ടെങ്കിലും മറികടക്കാന്‍ ആവുമെന്ന വിശ്വാസമുണ്ടായിരുന്നു. ഞാന്‍ എന്റെ മാതാപിതാക്കളെ സമാശ്വസിപ്പിച്ചു.

'കോവിഡ് 19 എന്നപറയുന്നത് പതിവായി നമുക്ക് വരുന്ന വൈറല്‍ ഇന്‍ഫെക്ഷനല്ല. പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാത്തതാണ്. എന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നു. ആശുപത്രിയില്‍ എനിക്കൊപ്പമുണ്ടായിരുന്ന രോഗികളില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ഇത് കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്ന് കരുതരുത്. എപ്പോഴാണ് നിങ്ങളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഇത് തകരാറിലാക്കുകയെന്നും മരണത്തിലേക്ക് നയിക്കുകയെന്നും അറിയില്ല.'

തന്നെ ചികിത്സ ഡോക്ടര്‍മാരോട് എങ്ങനെയാണ് നന്ദി പ്രകടിപ്പിക്കേണ്ടത് എന്നറിയില്ലെന്ന് പണ്ഡ്യാല പറയുന്നു. ' ഒരിക്കലെങ്കിലും അവരുടെ മുഖമൊന്നും കാണാന്‍ എനിക്ക് ഒരു അവസരം കിട്ടിയിട്ടില്ല. മുഖത്ത് മാസ്‌ക് ധരിച്ച്‌ ശരീരരവും മുഴുവനായി കവര്‍ ചെയ്തല്ലേ അവര്‍ എന്റെ മുറിയില്‍ പ്രവേശിച്ചിരുന്നത്. ചികിത്സിക്കുന്നതിനിടയില്‍ ഞാന്‍ അവരുടെ ശബ്ദം മാത്രമാണ് കേട്ടിട്ടുള്ളത്. ഡോക്ടര്‍മാരും സര്‍ക്കാരും വൈറസിനെതിരായ ഈ പോരാട്ടത്തില്‍ എന്നെ ഒരുപാട് സഹായിച്ചു. ഈ അസുഖവുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത് നാണക്കേടാണെന്ന് ചിന്തിക്കരുത്. മറിച്ച്‌ നിങ്ങള്‍ ചുറ്റുമുള്ളവരെ നിങ്ങളില്‍ നിന്ന് അകറ്റി രക്ഷിക്കുകയാണെന്നോര്‍ത്ത് അഭിമാനിക്കുകയാണ് വേണ്ടത്. ചിന്തിച്ച്‌ പ്രവര്‍ത്തിക്കുക. നിങ്ങള്‍ അത് സമയത്ത് ചെയ്തില്ലെങ്കില്‍ പിന്നീടൊരവസരം ഉണ്ടായെന്ന് വരില്ല.' പണ്ഡ്യാല പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (3 minutes ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (24 minutes ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (42 minutes ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (59 minutes ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (1 hour ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (1 hour ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്  (2 hours ago)

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചു; കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി നടപടി  (2 hours ago)

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (2 hours ago)

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (2 hours ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (3 hours ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (3 hours ago)

Malayali Vartha Recommends