Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ഡബിൾ ലോക്ഡൗൺ തിരിച്ചടിയായി, ചെന്നൈയിൽ കൂടുതൽ കൊവിഡ് റിപ്പോർട്ടു ചെയ്യുന്നു ; കാരണങ്ങൾ ഇതാണ്

05 MAY 2020 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ..അമേരിക്കയിലെ ടെക്സസിൽ നിന്നും എൽപിജിയുമായി എത്തിയ ‘പിക്സിസ് പയനിയർ’ ,എന്ന കൂറ്റൻ ചരക്കുകപ്പൽ മംഗലാപുരം തുറമുഖത്തെത്തി...

ഇനിടയിൽ കൊറോണ പ്രതിരോധങ്ങൾ ശക്തിയാർജ്ജിക്കുമ്പോഴും ഏറ്റവും വേഗത്തിൽ കൊവിഡ് രോഗം പടരുന്ന നഗരങ്ങളിലൊന്നായി പെട്ടെന്ന് മാറിയിരിക്കുകയാണ് ചെന്നൈ നഗരം. ഏപ്രിൽ അവസാനം നാല് ദിവസത്തോളം ഡബിൾ ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും ഈ ദിവസങ്ങളിൽ കൊവിഡ് കേസുകൾ ഇരട്ടിക്കുന്നതാണ് പിന്നീട് കണ്ടത്. തമിഴ്നാട് ആകമാനം 527 പുതിയ കേസുകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ 266 എണ്ണവും ചെന്നൈ നഗരത്തിലായിരുന്നു

പല കാരണങ്ങൾ കൊണ്ടാണ് ചെന്നൈയിൽ വൈറസ് വ്യാപനം ശക്തിയാർജ്ജിച്ചത്. ഡബിൾ ലോക്ഡൗൺ തീരുമാനം തിരിച്ചടിയായതാണ് ഒന്നാമത്തെത്. ഏപ്രിൽ 26 മുതൽ 29 വരെ പ്രഖ്യാപിച്ച ഡബിൾ ലോക്ഡൗൺ കാരണം ഏപ്രിൽ 25ന് ജനം കൂട്ടമായി കടകളിലും മാർക്കറ്റുകളിലും സാധനങ്ങൾ വാങ്ങാനിറങ്ങി. ഇങ്ങനെ പുറത്തിറങ്ങിയവരിൽ പലരിലും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
200 ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന കോയമ്പേട് മാർക്കറ്റാണ് അസുഖം പടരാനുള്ള മറ്റൊരു പ്രധാന കേന്ദ്രം. 3000 കടകളുള്ള കോയമ്പേട് മാർക്കറ്റിൽ വന്ന 215 പേരാണ് ഒരു ദിവസം കൊണ്ട് കൊവിഡ് രോഗികളായി മാറിയത്. ആകെ ചെന്നൈയിലെ രോഗികളുടെ എണ്ണം 266 എന്നതും ഓർക്കണം.ഇത്രയധികം പൊസിറ്റീവ് കേസുകൾ വന്നതോടെ ഇവരുമായി സമ്പർക്കം ഉണ്ടായവരെ കണ്ടെത്തുക എന്ന വലിയ ജോലിയിലാണ് അധികാരികൾ ഇപ്പോൾ. ഇവിടെ വന്നവരുമായി ബന്ധമുള്ള ചിലർ കേരളത്തിൽ വരെ എത്തിയതായി അറിവ് കിട്ടിയിട്ടുണ്ട്.ജനങ്ങളുടെ നിയമ വിരുദ്ധമായ കൂടിച്ചേരലുകളും ചെന്നൈ നഗരത്തിന് ദോഷം ചെയ്തിട്ടുണ്ട്.
മറ്റൊരു പ്രധാന പ്രശ്നം രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത രോഗികളുടെ എണ്ണം കൂടുന്നു എന്നതാണ്. 98 ശതമാനത്തോളം രോഗികളിലും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. ഇത് ഓരോ വീടും കയറിയിറങ്ങി പരിശോധന നടത്തുക എന്ന ഭഗീരഥ പ്രയത്നത്തിലേക്ക് ചെന്നൈ നഗര അധികാരികളെ കൊണ്ടെത്തിച്ചിരിക്കുന്നത്.
ഇത്തരം പ്രശ്നങ്ങൾ അലട്ടുമ്പോഴും രോഗ നിർണ്ണയത്തിലും പ്രതിരോധത്തിലും ചെന്നൈ അതിവേഗം മുന്നേറുക തന്നെയാണ്. മെയ്1ന് പുറത്ത് വന്ന കണക്കനുസരിച്ച് പത്ത് ലക്ഷം പേരിൽ 5225 പേർക്കാണ് രോഗം കണ്ടെത്തിയത്. രോഗനിർണ്ണയത്തിന്റെ വേഗം കൂടിയതാണ് ഇതിന് കാരണം. മൂന്നാംഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ച ഈ സമയത്ത് എങ്ങനെയും സമൂഹവ്യാപനം എത്താതെ കൊവിഡ്19 രോഗത്തെ പിടിച്ച് കെട്ടാനുള്ള തീവ്ര യത്നത്തിൽ തന്നെയാണ് ചെന്നൈ നഗരപാലകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (1 hour ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (1 hour ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (1 hour ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (1 hour ago)

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്  (1 hour ago)

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (1 hour ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (2 hours ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (2 hours ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (2 hours ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (2 hours ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (2 hours ago)

സംഭവത്തിൽ അന്വേഷണം നടത്തി  (3 hours ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (3 hours ago)

Malayali Vartha Recommends