Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ശേഷം അവരെ എളുപ്പത്തില്‍ ബലാത്സംഗം ചെയ്യാം, നമുക്കൊരുമിച്ച്‌ പീഡിപ്പിക്കാം തുടങ്ങിയ ചർച്ചകൾ പൊടിപൊടിക്കും... ബോയ്‌സ് ലോക്കല്‍ റൂമിലെ അഡ്മിനെ പൊക്കിയപ്പോൾ അന്വേഷണ സംഘം പോലും ഞെട്ടി! പൊടിമീശക്കാരനായ പ്ലസ്ടുക്കാരന്റെ ലക്‌ഷ്യം മറ്റൊന്ന്...

07 MAY 2020 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

സോഷ്യൽമീഡിയ കുട്ടികൾ കൈകാര്യം ചെയ്യുന്നത് പലരീതിയിലാണ്. പോസിറ്റീവും നെഗറ്റിവുമായുള്ള കാര്യങ്ങൾക്ക് അത് ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന വാർത്ത ആരെയും ഞെട്ടിക്കുന്ന സംഭവമാണ്.ബോയ്‌സ് ലോക്കര്‍ റൂം എന്ന അക്കൗണ്ടുകളിലൂടെ ഇന്‍സ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലുമായി പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്നവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ രംഗത്തെത്തിയതോടെയാണ് വിഷയം പുറത്തറിയുന്നത്. ഇപ്പോഴിതാ ബോയ്‌സ് ലോക്കര്‍ റൂ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റിന്റെ അഡ്മിനെ ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തെന്ന വാർത്തയാണ് പുറത്ത് വരുന്നത്. .

തലസ്ഥാനത്തെ പ്രമുഖ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെയാണ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ക്ക് 18 വയസ് പ്രായമുണ്ടെന്നുമാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയായതിനാല്‍ വിദ്യാര്‍ഥിക്കെതിരേ തുടര്‍നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.
പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ച് അവരെ അധിക്ഷേപിക്കുന്ന ചാറ്റുകളായിരുന്നു ബോയ്‌സ് ലോക്കര്‍ റൂം എന്ന ഗ്രൂപ്പിലുണ്ടായിരുന്നത്. ഇന്‍സ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലും സജീവമായിരുന്ന ഈ ഗ്രൂപ്പില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതടക്കം ചര്‍ച്ച ചെയ്തിരുന്നു.

ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികളടങ്ങിയ ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടുകള്‍ ഒരു പെണ്‍കുട്ടി ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായതോടെ സംഭവം മാധ്യമങ്ങളിലും വാര്‍ത്തയായി. തുടര്‍ന്നാണ് ഡല്‍ഹി പോലീസ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസം പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇതിലൂടെ ഗ്രൂപ്പിലെ 27 അംഗങ്ങളെയും തിരിച്ചറിഞ്ഞു. 15 വിദ്യാര്‍ഥികളെ പോലീസ് ഇതുവരെ ചോദ്യംചെയ്തിട്ടുണ്ട്. ഇവരുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. അതിനിടെ, ഗ്രൂപ്പിന്റെ വിശദാംശങ്ങള്‍ക്കായി ഡല്‍ഹി പോലീസ് ഇന്‍സ്റ്റഗ്രാമില്‍നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല ചില കോളേജ് വിദ്യാര്‍ഥികളും ഇത്തരം ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, പോലീസ് നിയമനടപടികളിലേക്ക് കടന്നതോടെ സമാനസ്വഭാവമുള്ള പല ഗ്രൂപ്പുകളും സാമൂഹികമാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെയും പ്രായം നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരേ ബാലനീതി നിയമപ്രകാരം കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (6 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (7 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (8 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends