Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കൊവിഡ് 19ന് മരുന്നായി ഗംഗാനദിയിലെ ജലം ഉപയോഗിക്കുന്നതിനെ കുറിച്ച്‌ ഗവേഷണം നടത്താന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍! കൊവിഡ് 19 പ്രതിരോധത്തിനാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധ മുഴുവന്‍... മറ്റ് വിഷയങ്ങളില്‍ സമയം പാഴാക്കാന്‍ ആഗ്രഹമില്ല... തുറന്നടിച്ച് ഐസിഎംആര്‍

07 MAY 2020 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

കൊവിഡ് 19ന് മരുന്നായി ഗംഗാനദിയിലെ ജലം ഉപയോഗിക്കുന്നതിനെ കുറിച്ച്‌ ഗവേഷണം നടത്താന്‍ ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരാകരിച്ച്‌ ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌).

'കൊവിഡ് 19 പ്രതിരോധത്തിനാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധ മുഴുവന്‍. മറ്റ് വിഷയങ്ങളില്‍ സമയം പാഴാക്കാന്‍ ആഗ്രഹമില്ല'-എന്നാണ് ഐസിഎംആര്‍ മറുപടി നല്‍കിയതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ 'ദി പ്രിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 'അതുല്യ ഗംഗ' എന്ന സന്നദ്ധ സംഘടനയാണ് ഗംഗാജലത്തിന്റെ കഴിവ് സംബന്ധിച്ച അവകാശവാദവുമായി രംഗത്തുവന്നത്. കൂടുതല്‍ ഗവേഷണം ആവശ്യപ്പെട്ട് ഏപ്രില്‍ മൂന്നിന് ഇവര്‍ കേന്ദ്ര ജല മന്ത്രാലയത്തെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും സമീപിക്കുകയായിരുന്നു.

മന്ത്രാലയം ഏപ്രില്‍ 30നാണ് ഇക്കാര്യമുന്നയിച്ച്‌ ഐസിഎംആറിന് കത്തെഴുതിയത്. ഗംഗയിലെ വെള്ളത്തില്‍ ഹാനികരമായ ബാക്ടീരിയകളെ കഴിക്കുന്ന ബാക്ടീരിയോഫേജ് എന്ന വൈറസ് ഉണ്ടെന്നായിരുന്നു അതുല്യ ഗംഗ അവകാശപ്പെട്ടത്.

ഐഐടി റൂര്‍ക്കി, ഐഐടി കാണ്‍പുര്‍, സിഎസ്‌ഐആര്‍, ഐഐടിആര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും ഇവര്‍ പറയുന്നു. ഏപ്രില്‍ 24ന് ശാസ്ത്രജ്ഞരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നതായി 'അതുല്യ ഗംഗ' അംഗം കേണല്‍ മനോജ് കിശ്വര്‍ പറഞ്ഞു.

ഗംഗ ജലത്തില്‍ അടങ്ങിയിരിക്കുന്ന, കൊവിഡിനെ നേരിടാന്‍ സഹായകമായ മൂലകങ്ങളെ തിരിച്ചറിയാന്‍ ഐസിഎംആറിനെ ചുമതലപ്പെടുത്തണമെന്ന് സിഎസ്‌ഐആര്‍ ശാസ്ത്രജ്ഞരാണ് നിര്‍ദ്ദേശിച്ചതെന്നും കിശ്വര്‍ പറഞ്ഞു. അതേസമയം, ഇത്തരം ഗവേഷണങ്ങള്‍ക്കായി ജല്‍ ശക്തി മന്ത്രാലയത്തില്‍ നിന്ന് കത്ത് ലഭിച്ച കാര്യം ഐസിഎംആര്‍ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച്‌ വിദഗ്ധര്‍ യോഗം ചേര്‍ന്നുവെങ്കിലും ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

എന്‍ജിഒ ഇടപെട്ട് ഏതെങ്കിലും ആശുപത്രിയില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നുണ്ടെങ്കില്‍ സഹായം ഏര്‍പ്പാടാക്കാമെന്ന് ഐസിഎംആര്‍ അധികൃതര്‍ പറഞ്ഞു. ഗംഗയിലെ വെള്ളത്തില്‍ കാണപ്പെടുന്ന വൈറസിന് കൊവിഡിനെ ഇല്ലാതാക്കാന്‍ കഴിയുമെന്ന വാദത്തില്‍ യുക്തിയില്ലെന്നും കൊവിഡ് ചികിത്സയ്ക്കുള്ള പരീക്ഷണമായിട്ടാണ് ഇപ്പോഴും പ്ലാസ്മ തെറാപ്പിയെ പരിഗണിക്കുന്നതെന്നും ഇതോടൊപ്പം ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍, കോവിഡ് 19 രോഗികള്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കുന്നതാണ് മുഖ്യം. ഇതിന് വാക്‌സിന്‍ വികസിപ്പിക്കുന്നതിലാണ് ശാസ്ത്രജ്ഞര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരികേണ്ടേത്- ലഖ്‌നൗവിലെ സിഎസ്‌ഐആര്‍നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ശാസ്ത്രജ്ഞന്‍ പ്രഫ. യുഎന്‍ റായ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (6 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (7 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (8 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends