Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ലോകം ഉറ്റുനോക്കുന്ന ആ പ്ലാന്‍ ബി; ലോകത്തെ പിടിച്ചുലക്കിയ കോവിഡ് മഹാമാരിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിൽ ഇന്ത്യയും

07 MAY 2020 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

ചാരക്കണ്ണുമായി ഇന്ത്യയെ ഉറ്റുനോക്കുന്ന ചൈന വരെ സമ്മതിച്ച ഒരു കാര്യമുണ്ട്. ഇന്ത്യാക്കാരുടെ മനശക്തി. ആ മരുന്നിന് മുന്നില്‍ ഒരു വൈറസിനും പിടിച്ചുനില്‍ക്കാനാകില്ല. ലോകം ഉറ്റുനോക്കുന്ന ആ പ്ലാന്‍ ബി. ഇന്ത്യയുടെ അടുത്ത മിഷന്‍ ഉടന്‍. ലോകത്തെ പിടിച്ചുലക്കിയ കോവിഡ് മഹാമാരിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഇന്ത്യയും. വൈറസിനെതിരെ പ്രതിരോധ മരുന്ന് വികസിപ്പിക്കാനുള്ള പഠനങ്ങളും പരീക്ഷണങ്ങളും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.

എന്നാല്‍ ഇതിന് എത്രകാലം വേണ്ടിവരുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ഫലപ്രദമായ തന്ത്രങ്ങളിലൂടെ കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് രാജ്യം. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യ ഹേര്‍ഡ് ഇമ്മ്യൂണിറ്റി എന്ന പ്ലാന്‍ ബി നടപ്പാലാക്കിയേക്കുമെന്നും ചര്‍ച്ചകള്‍ ഉയരുന്നു. പ്രതിരോധ മരുന്നിലൂടേയോ രോഗമുക്തിയിലൂടേയോ ജനസംഖ്യയുടെ 60-70% ആളുകള്‍ രോഗപ്രതിരോധശേഷി നേടിക്കഴിഞ്ഞാല്‍ അണുബാധയുടെ ശൃംഖല തകരും. രോഗ പ്രതിരോധശേഷിയുള്ള ആളുകളുടെ എണ്ണം കൂടുമ്പോള്‍ രോഗാണുവും രോഗം പിടിപെടാന്‍ സാധ്യതയുള്ള ആളുകളും തമ്മിലുള്ള സമ്പര്‍ക്കം കുറയും. കൂടുതല്‍ ആളുകള്‍ ഇത്തരത്തിലൂടെ പ്രതിരോധശക്തി നേടുന്നതിലൂടെ വൈറസ് വ്യാപനത്തിന്റെ ചെയിന്‍ മുറിയുന്നു. സമൂഹമൊട്ടാകെ രോഗാണുവിനോട് പ്രതിരോധം നേടുന്നു, രോഗപ്രതിരോധ ശേഷി കുറഞ്ഞവരും സംരക്ഷിക്കപ്പെടുന്നു.- ഇതാണ് സാമൂഹിക പ്രതിരോധം കൊണ്ട് ഉദ്ദേശിക്കുന്നത്.

കൊറോണ വ്യാപനം ഏറെക്കാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള ഒന്നാണ്. പക്ഷെ അതിനൊപ്പം തന്നെ കര്‍ശനനിയന്ത്രങ്ങളോടെ ലോക്ക്ഡൗണ്‍ തുടരാനും സാധിക്കില്ല. ഇത്തരം സാഹചര്യത്തില്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റിയിലൂടെ രോഗത്തെ മറികടക്കുന്നതവും ഉചിതമെന്നാണ് ഒരു വിഭാഗം ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ കോവിഡിനെതിരെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റിയാണ് പരിഹാരം എന്ന തരത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഈ രോഗത്തെ പിടിച്ചുകെട്ടാന്‍ സാധിക്കാത്ത സ്ഥിതി തുടര്‍ന്നാല്‍ കാലങ്ങള്‍ കഴിയുമ്പോള്‍ ഹേര്‍ഡ് ഇമ്മ്യുണിറ്റി വികസിച്ചുവരുന്നതില്‍ ആശ്ചര്യപ്പെടേണ്ടതുമില്ല.
രാജ്യത്ത് 43% ജില്ലകള്‍ ഗ്രീന്‍ സോണിലാണുള്ളത്. നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ കാര്യങ്ങള്‍ സാധാരണനിലയില്‍ നടക്കുന്നു. ജനങ്ങള്‍ പുറത്തിറങ്ങുന്നു, ഇടപഴകുന്നു. ഇതുപോലെ എല്ലാ സോണുകളിലും ആളുകള്‍ പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ ഹേര്‍ഡ് ഇമ്മ്യൂണി നേടുന്നുണ്ടോ എന്നതിനെക്കുറിച്ച് സൂചനകള്‍ ലഭിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. മറുഭാഗത്ത് കോവിഡിന്റെ കാര്യത്തില്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റി പ്രാവര്‍ത്തികമാവില്ലെന്ന ചര്‍ച്ചകളും വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (6 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (7 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (8 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends