Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഔറംഗാബാദിലെ ട്രെയിന്‍ അപകടം; കടുത്ത വേദന അറിയിച്ച് പ്രധാനമന്ത്രി; മരണം 16 ആയി സംഭവിച്ചതെന്താണെന്ന് അറിയണം അന്വേഷണം വേണമെന്ന് പ്രധാനമന്ത്രി

08 MAY 2020 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

അതിഥി തൊഴിലാളികളുടെ മേല്‍ ഗുഡ്സ് ട്രെയിന്‍ പാഞ്ഞുകയറി 15 മരണം. ഔറംഗാബാദ് നാന്ദേഡ് പാതയില്‍ ബദ്നാപുര്‍, കര്‍മാഡ് സ്റ്റേഷനുകള്‍ക്കിടയിലാണ് ഇന്നു പുലര്‍ച്ചെ 5.15 ന് ദുരന്തമുണ്ടായത്. മരിച്ചവരില്‍ കുട്ടികളുമുണ്ടെന്നാണ് പ്രാഥമിക വിവരം. റെയില്‍പാളത്തില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേല്‍ ഗുഡ്സ് ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു. ജല്‍ന ഔറംഗാബാദ് ട്രെയിനാണ് അപകടമുണ്ടാക്കിയത്.

ലോക്ഡൗണിനെ തുടര്‍ന്ന് മധ്യപ്രദേശിലേക്കു മടങ്ങുകയായിരുന്നു 21 അംഗ തൊഴിലാളി സംഘം. റെയില്‍പാളം വഴി നടന്നുപോവുകയായിരുന്ന ഇവരില്‍ ചിലര്‍ പാളത്തില്‍ത്തന്നെ കിടന്നുറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്. റെയില്‍വേ സംരക്ഷണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.പാളത്തില്‍ ആളുകള്‍ കിടക്കുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് ആളുകള്‍ക്കിടയിലേക്കു കയറുകയായിരുന്നെന്നും പരുക്കേറ്റവരെ ഔറംഗാബാദ് സിവില്‍ ആശുപത്രിയിലാക്കിയെന്നും റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തു.

അതിഥിത്തൊഴിലാളികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത വേദന രേഖപ്പെടുത്തി. സംഭവിച്ചതെന്താണെന്ന് അറിയണം അന്വേഷണം വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, എല്ലാ സഹായവും റെയില്‍ മന്ത്രാലയത്തിന് ഉറപ്പ് നല്‍കിയെന്നും, വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാത്ത വേദനയെന്നും പ്രതികരിച്ചു.

മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് തൊഴിലില്ലാതായതോടെ കൈയില്‍ പണമില്ലാതെ, ടിക്കറ്റ് വാങ്ങാനുള്ള മാര്‍ഗവുമില്ലാതെ നാട്ടിലേക്ക് റെയില്‍വേ ട്രാക്ക് വഴി നടന്ന അതിഥിത്തൊഴിലാളികളാകാം ഇവരെന്നാണ് നിഗമനം. പുലര്‍ച്ചെ അഞ്ചേകാലോടെയാണ് അപകടം നടന്നതെങ്കിലും ഇവിടേക്ക് രക്ഷാപ്രവര്‍ത്തനത്തിന് അധികൃതര്‍ എത്താന്‍ പോലും ഏറെ സമയമെടുത്തു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ തൊട്ടടുത്തുള്ള സിവില്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇദ്ദേഹത്തിന് സംസാരിക്കാനായാല്‍ മാത്രമേ ഇവര്‍ എവിടെ നിന്ന് വരികയായിരുന്നുവെന്നും, എങ്ങോട്ട് പോവുകയായിരുന്നുവെന്നും വ്യക്തമാകൂ.

ജല്‍നയിലെ ഒരു പ്രാദേശിക ഇരുമ്പ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരായിരുന്നു ഇവരെന്ന വിവരവും പുറത്തുവരുന്നുണ്ട്. ജല്‍നയില്‍ നിന്ന് മധ്യപ്രദേശിലെ ഭുവസാല്‍ എന്നയിടത്തേക്ക്, ഏതാണ്ട് 170 കിലോമീറ്റര്‍ നടക്കാനായിരുന്നു ഈ സംഘം തീരുമാനിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് ഔറംഗബാദ് എസ്പി മോക്ഷദ പാട്ടീല്‍ പറയുന്നു. അവിടെ നിന്ന് നാട്ടിലേക്ക് തീവണ്ടി കിട്ടുമെന്ന് ആരോ പറഞ്ഞതനുസരിച്ചാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. എന്നാല്‍ അവിടെ നിന്ന് എവിടേക്ക് പോവുകയായിരുന്നു ഇവര്‍ എന്നതില്‍ വ്യക്തതയില്ല.

സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. ''രാവിലെ തൊഴിലാളികള്‍ ട്രാക്കില്‍ കിടക്കുന്നത് കണ്ട്, ചരക്ക് തീവണ്ടിയുടെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവം നടന്നത് ബദ്‌നാപൂര്‍ - കര്‍മാദ് സ്റ്റേഷനുകള്‍ക്കിടയിലാണ്. ഇത് പര്‍ഭാനി - മന്‍മാദ് സെക്ഷനില്‍ പെടുന്നതാണ്'', റെയില്‍വേ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends