Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..


അജിത് ഡോവൽ വിഎസ്എസ് സിയില്‍ നിന്ന് നേരെ തലസ്ഥാനത്തെ പ്രമുഖ ബേക്കറിയിലേക്ക്.. കടയിലെത്തി ചിപ്സ് വാങ്ങി പോയത് അജിത് ഡോവൽ എന്ന് തിരിച്ചറിഞ്ഞത് സിസിടിവിയിൽ..കടക്കാരും ഞെട്ടി..


വന്‍ സ്‌ഫോടകവസ്തു ശേഖരം പാലക്കാട് പോലീസ് പിടികൂടിയതില്‍ അതീവ ജാഗ്രതയോടെ അന്വേഷണം..കേന്ദ്ര ഏജന്‍സികളും സംഭവം നിരീക്ഷിച്ചു വരികയാണ്..


അപ്രതീക്ഷിത ധനലാഭം, ഭാഗ്യോദയം! മീനം രാശിക്കാർക്ക് ഇന്ന് അസുലഭ നിമിഷങ്ങൾ!

യുദ്ധം തുടങ്ങി; ചന്ദ്രഹാസം ഇറക്കി കേന്ദ്രം ;പാക് അധീന കശ്മീര്‍ തിരികെ സ്വന്തമാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിര്‍ണായക നീക്കത്തില്‍ മുഖമടച്ച് അടിയേറ്റ് ഇടതു ജിഹാദി മാധ്യമങ്ങളും

08 MAY 2020 04:19 PM IST
മലയാളി വാര്‍ത്ത

പാക് അധീന കശ്മീരിലെ പട്ടണങ്ങള്‍ ഇന്ത്യയ്ക്കൊപ്പമെന്ന തരത്തില്‍ ന്യൂസ് ബുള്ളറ്റിനുകളില്‍ സംപ്രേഷണം ചെയ്യേണ്ടി വരും. സിഎഎ വിഷയത്തിലും കശ്മീര്‍ വിഷയത്തിലും രാജ്യവിരുദ്ധ സമീപനം കൈക്കൊണ്ട ഇടതു ജിഹാദി മാധ്യമങ്ങള്‍ക്കേല്‍ക്കുന്ന കനത്ത തിരിച്ചടിയാകും ഇത്.

പാക് അധീന കശ്മീര്‍ തിരികെ സ്വന്തമാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിര്‍ണായക നീക്കത്തില്‍ മുഖമടച്ച് അടിയേറ്റ് ഇടതു ജിഹാദി മാധ്യമങ്ങളും. കാലാവസ്ഥാ പ്രവചനം നടത്താന്‍ ഉദ്ദേശിക്കുന്ന സഥലങ്ങളില്‍ പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന കശ്മീരിലെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്(ഐ.എം.ഡി) തീരുമാനിച്ചിരുന്നു. പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന മുസാഫറാബാദ്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ എന്നീ പ്രദേശങ്ങള്‍ കൂടിയാണ് ഐ.എം.ഡി തങ്ങളുടെ ദൈനംദിന കാലാവസ്ഥാ പ്രവചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നു മുതല്‍ പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന മുസാഫറാബാദ്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ എന്നീ പ്രദേശങ്ങളിലെ താപനിലയും കാലാവസ്ഥയും പ്രൈം ടൈം ന്യൂസ് ബുള്ളറ്റിനുകളില്‍ ഉള്‍പ്പെടുത്തും. എല്ലാ സ്വകാര്യ ചാനലുകളും ഇതു വരുംദിവസങ്ങളില്‍ ഇതേപാത പിന്തുടരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതോടെ, പാക് അധീന കശ്മീരിലെ പട്ടണങ്ങള്‍ ഇന്ത്യയ്ക്കൊപ്പമെന്ന തരത്തില്‍ ന്യൂസ് ബുള്ളറ്റിനുകളില്‍ സംപ്രേഷണം ചെയ്യേണ്ടി വരും. സിഎഎ വിഷയത്തിലും കശ്മീര്‍ വിഷയത്തിലും രാജ്യവിരുദ്ധ സമീപനം കൈക്കൊണ്ട ഇടതു ജിഹാദി മാധ്യമങ്ങള്‍ക്കേല്‍ക്കുന്ന കനത്ത തിരിച്ചടിയാകും ഇത്. ഇന്നു മുതലാണ് ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയും പാക് അധീന കശ്മീരിലെ നഗരങ്ങളെ ഇന്ത്യന്‍ നഗരങ്ങളിലെന്ന പോലെ കാലാവസ്ഥ അറിയിപ്പ് ന്യൂസ് ബുള്ളറ്റിനുകളില്‍ ഉള്‍പ്പെടുത്തുക. സ്വകാര്യചാനലുകള്‍ എന്നു മുതല്‍ ഇതു സംപ്രേഷണം ചെയ്യുമെന്ന് ഇപ്പോള്‍ അറിയിപ്പ് ലഭിച്ചിട്ടില്ല. എന്നാല്‍, കാലാവസ്ഥ വകുപ്പ് നല്‍കുന്ന വിവരങ്ങള്‍ നല്‍കാന്‍ എല്ലാ മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. കഴിഞ്ഞ ആഗസ്റ്റ്് മുതല്‍ പാക് അധീന കാശ്മീരിലെ കാലാവസ്ഥ തങ്ങള്‍ പ്രവചിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ പേരുകള്‍ വ്യക്തമായി പറഞ്ഞുകൊണ്ടുള്ള കാലാവസ്ഥാ പ്രവചനം ആരംഭിച്ചത് ചൊവാഴ്ച മുതലാണെന്നും ഐ.എം.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ പ്രവചനമാണ് വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്തമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു തുടങ്ങുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

N K Premachandran M P മെഡിക്കൽകോളജ് കൊല്ലത്തിന് നഷ്ടമായി  (30 minutes ago)

IRAN- AMERICA ഖമനയിക്ക് മുന്നറിയിപ്പുമായി ട്രംപ്  (43 minutes ago)

NSA AJIT DOVAL വന്നതും പോയതും ആരുമറിഞ്ഞില്ല  (55 minutes ago)

PALAKKAD കേന്ദ്ര ഏജന്‍സികളും അന്വേഷണത്തിന്  (1 hour ago)

രാഹുലിനെ ചൊറിഞ്ഞ അരുണിഞ്ഞിട്ട് പൊട്ടിച്ച് ദേ പോസ്റ്റ്....! രാഹുലിന്റെ ഇന്റർവ്യൂ കിട്ടാത്ത അസൂയ  (2 hours ago)

കടമില്ല എന്ന റോയിയുടെ വീമ്പിളക്കൽ പൊളിഞ്ഞു 12 ലക്ഷം ഡോളർ മുടക്കി ചെക്കോസ്ലോവിയയിലെ പദവി..!  (2 hours ago)

ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു...  (2 hours ago)

'ചങ്ക് പിളര്‍ത്തി മോളെ കൊന്ന് സാറേ...!കിക്ക് വിട്ടപ്പോൾ തൊള്ള തുറന്ന് കരഞ്ഞ് അച്ഛൻ...! എല്ലാം കേട്ട് പോലീസ് പോലും കരഞ്ഞു  (2 hours ago)

കുട്ടികളുടെ ആരോഗ്യത്തിനായി 104 ല്‍ വിളിക്കാം  (3 hours ago)

'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടി; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ നിർവഹിക്കും; കുട്ടികളുടെ ആരോഗ്യത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

അയൽവാസി ആയ പ്രതിക്ക് 14 വർഷം കഠിന തടവും 26000 രൂപ പിഴയും  (3 hours ago)

ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പവന് 3680 രൂപയുടെ കുറവ്  (4 hours ago)

മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗ  (4 hours ago)

ദൈവാധീനം തുണയ്ക്കും, ആദരവ് ലഭിക്കും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ ദിനം!  (4 hours ago)

Malayali Vartha Recommends