Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കൊവിഡ്-19 ലോക്ക്ഡൗണിനു ശേഷം അടുത്ത വര്‍ഷത്തെ ക്ലാസുകള്‍ എന്ന് ആരംഭിക്കുമെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ പകുതി കുട്ടികൾ മാത്രം ക്‌ളാസ്സുകളിൽ എത്തിയാൽ മതി എന്നാണു തീരുമാനം

08 MAY 2020 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

കൊവിഡ്-19 ലോക്ക്ഡൗണിനു ശേഷം അടുത്ത വര്‍ഷത്തെ ക്ലാസുകള്‍ എന്ന് ആരംഭിക്കുമെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ പകുതി കുട്ടികൾ മാത്രം ക്‌ളാസ്സുകളിൽ എത്തിയാൽ മതി എന്നാണു തീരുമാനം.

എൻസിഇആര്‍ടി ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. രോഗം നിയന്ത്രണവിധേയമായാലും സാമൂഹിക അകലം ഉറപ്പാക്കിയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയും എങ്ങനെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നാണ് മാനവവിഭവശേഷി മന്ത്രാലയം ആലോചിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്കൂള്‍ വിദ്യാഭ്യാസം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയത്തിന്‍റെ പരിഗണനയിലിരിക്കുന്നത്

സ്കൂളുകളില്‍ എല്ലാ സമയത്തും പകുതി വിദ്യാര്‍ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കാനാണ് എൻസിആര്‍ടി മുന്നോട്ടു വെക്കുന്ന പ്രധാന നിര്‍ദേശം. അതേസമയം സ്കൂളിലെത്താതെ വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്ക് ടിവിയിലൂടെയും ഓൺലൈന്‍ മാര്‍ഗങ്ങളിലൂടെയും പാഠഭാഗങ്ങള്‍ എത്തിക്കും . രാജ്യത്ത് എല്ലായിടത്തും ഓൺലൈൻ രീതിയിലൂടെ ക്ലാസുകള്‍ സംഘടിപ്പിക്കാനുള്ള പരിമിതികള്‍ കണക്കിലെടുത്ത് ടിവി ചാനലുകള്‍ വഴിയും ക്ലാസുകള്‍ നടത്തും.

ഓരോ ക്ലാസുകള്‍ക്കും പ്രത്യേകമായി തയ്യാറാക്കിയ പാഠഭാഗങ്ങളായിരിക്കും ടിവി വഴി സംപ്രേഷണം ചെയ്യുക. ഒരു ക്ലാസിന് ഒരു ടിവി ചാനല്‍ എന്ന രീതിയായിരിക്കും നടപ്പാക്കുക. ഓരോ ക്ലാസിനുമായി രൂപം നല്‍കുന്ന ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ തയ്യാറാക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ടെന്നാണ് എൻസിഇആര്‍ടിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത് .

സ്കൂളുകളിലെ കുട്ടികളുടെ തിരക്കൊഴിവാക്കാനല്ല നടപടികൾ സ്വീകരിക്കും.ഇതിന്റെ ഭാഗമായി ക്യാംപസില്‍ ഒരേ സമയം 50 ശതമാനം വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും പ്രവേശനം നൽകുക . ഉദാഹരണത്തിന് ആയിരം പേരുള്ള സ്കൂളില്‍ 500 വിദ്യാര്‍ഥികള്‍ ഒന്നിടവിട്ട ദിവസങ്ങളിലും ശേഷിക്കുന്നവര്‍ മറ്റുള്ള ദിവസങ്ങളിലും ക്ലാസുകളിലെത്തും. ഇതോടെ ക്ലാസ് മുറികളിലും കളിസ്ഥലത്തും ഉള്‍പ്പെടെ തിരക്ക് നിയന്ത്രിക്കാനും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

നിലവില്‍ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങള്‍ പരിശോധിച്ച് കേന്ദ്രസര്‍ക്കാര്‍ വരുന്ന തിങ്കളാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനം നടത്തുമെന്നാണ് എൻസിഇആര്‍ടി ഡയറക്ടറെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളിൽ പറയുന്നത് .

ഒന്നിടവിട്ട ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനു പകരം കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് ഒന്നിടവിട്ട ആഴ്ചകളില്‍ ക്ലാസുകള്‍ നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. വീട്ടിലിരിക്കുന്ന സമയത്തും വിദ്യാര്‍ഥികള്‍ക്ക് അസൈൻമെന്‍റുകളും ഹോം വര്‍ക്കുകളും നല്‍കുന്നതു തുടരും.

പുതിയ രീതിയിലുള്ള പഠനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സ്കൂള്‍ മാനേജ്മെന്‍റുകളുടെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതാണെന്നാണ് എൻസിഇആര്‍ടി വ്യക്തമാക്കുന്നത്. ക്ലാസുകള്‍ക്കു പുറമെ പരീക്ഷകള്‍ നടത്തുമ്പോഴും സാമൂഹിക അകലം ഉറപ്പാക്കും. ഹാളില്‍ കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കാനായി പരീക്ഷകളും ബാച്ച് അടിസ്ഥാനത്തിലായിരിക്കും നടത്തുക.

സാമൂഹിക അകലം പാലിച്ചു ക്ലാസുകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും എൻസിഇആര്‍ടി ഡയറക്ടര്‍ വ്യക്തമാക്കുന്നു. കുട്ടികളെ സ്കൂളിലെത്തിക്കുമ്പോഴും തിരിച്ചും രക്ഷിതാക്കള്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങളും ഉടൻ പുറത്തു വിടും.

കുട്ടികള്‍ക്ക് മാസ്ക് ഉള്‍പ്പെടെ നിര്‍ബന്ധമാക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കൂടാതെ സ്കൂള്‍ അധികൃതരും അധ്യാപകരും സ്വീകരിക്കേണ്ട മുൻകരുതലുകളും മന്ത്രാലയം ഉടൻ വ്യക്തമാക്കും. അതേസമയം, പാഠ്യേതര വിഷയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ അസംബ്ലികള്‍, സ്പോര്‍ട്സ് മത്സരങ്ങള്‍ തുടങ്ങിയവ തത്കാലത്തേയ്ക്ക് നിര്‍ത്തി വച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (15 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends