Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കൊറോണ ഇന്ത്യയെ തകർത്തു...നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളര്‍ച്ച പൂജ്യം ശതമാനം  ഞെട്ടിച്ച് റിപ്പോർട്ട്...

09 MAY 2020 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

കൊറോണ വൈറസ് പിടിച്ചുലച്ച ഇന്ത്യൻ സാമ്പത്തിക രംഗത്തു വരാനിരിക്കുന്നത് കടുത്ത മുരടിപ്പിന്റെ നാളുകൾ ...നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച പൂജ്യം ശതമാനമാകുമെന്ന് പ്രശസ്ത റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് റിപ്പോർട്ടിൽ പറയുന്നു .

എന്നാൽ പ്രതീക്ഷക്കുള്ള വകയും മൂഡീസ് നൽകുന്നുണ്ട് .2021 സാമ്പത്തിക വർഷം വളർച്ചയില്ലെങ്കിലും 2022ൽ 6.6 ശതമാനം ആഭ്യന്തര വളർച്ചാനിരക്കിലേക്ക് (ജിഡിപി) രാജ്യം വളരുമെന്നാണ് പ്രവചനം

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.8% ആയിരിക്കുമെന്നാണ് ജനുവരി ആദ്യം ഐഎംഎഫ് പറഞ്ഞിരുന്നത് . എന്നാൽ കൊറോണ രാജ്യത്തിന്റ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നയങ്ങള്‍ കാര്യക്ഷമമല്ലെന്നും ആണ് മൂഡീസ് റിപ്പോർട്ടിൽ പറയുന്നത് . നവംബറില്‍ ഇന്ത്യയുടെ റേറ്റിംഗ് സ്റ്റേബിള്‍ എന്നതില്‍ നിന്ന് നെഗറ്റീവായി മാറി

ബജറ്റിൽ കണക്കാക്കിയിരുന്ന 2021ലെ സാമ്പത്തിക കമ്മി 3.5 ശതമാനത്തിൽനിന്ന് 5.5 ശതമാനമായി ഉയരുമെന്നും മൂഡീസ് റിപ്പോർട്ടിൽ പറയുന്നു... കഴിഞ്ഞ നവംബറിൽ Baa2 ഗ്രേഡിൽനിന്ന് നെഗറ്റീവ് ആക്കി ഇന്ത്യയുടെ വളർച്ചാ റേറ്റിങ് മൂഡീസ് കുറച്ചിരുന്നു. നിക്ഷേപ സൗഹൃദത്തിന്റെ ഏറ്റവും ചെറിയ ഗ്രേഡിൽ രണ്ടാമതാണ് Baa2. പൊതുവേ സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന രാജ്യത്തെ കോവിഡ് പിടിച്ചുലച്ചെന്നു മൂഡീസ് ചൂണ്ടിക്കാട്ടി

സര്‍ക്കാരിന്റെ ഉയര്‍ന്ന കടം, അടിസ്ഥാനസൗകര്യങ്ങളിലെ അഭാവം ഒക്കെ സാമ്പത്തിക വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളാണ്. ഇതിനൊപ്പം കൊറോണയുടെ വ്യാപനം കൂടിയായതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. നിലവില്‍ 2019 ജീഡിപിയുടെ 72 ശതമാനമാണ് രാജ്യത്തിന്റെ കടം.

കൊറോണ പ്രതിസന്ധിയുടെ ആഴം വിചാരിക്കുന്നതിലും ഏറെയായിരിക്കുമെന്നും സര്‍ക്കാരിന്റെ ഇടപെടലുകള്‍ പ്രത്യാഘാതത്തിന്റെ ആഴം കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും ഇനിയും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും മൂഡീസ് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ധനക്കമ്മി കുതിച്ചുയരുമെന്ന മുന്നറിയിപ്പും മൂഡിസ് നല്‍കുന്നുണ്ട് .

രാജ്യത്തെ ചെറുതും വലുതുമായ വ്യാപാരങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. അസംഘടിത തൊഴിലാളി വിഭാഗങ്ങള്‍ കടുത്ത പ്രയാസം നേരിടുന്നുണ്ട് .പതിനൊന്നുകോടിയോളം മനുഷ്യരുടെ ജീവിതമാർഗമാണ്‌ ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായങ്ങൾ. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 30 ശതമാനവും ഈ മേഖലയിൽ നിന്നാണ്‌. തകർച്ചയും ദുരിതവും പരിഹരിക്കാൻ പര്യാപ്‌തമായ സാമ്പത്തിക പാക്കേജ്‌ വേണമെന്ന്‌ പ്രതിപക്ഷ പാർടികളും വ്യവസായികളും സാമ്പത്തിക വിദഗ്‌ധരും ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല

അക്കൗണ്ടിൽ പണമിടൽ, ഭക്ഷ്യധാന്യം ലഭ്യമാക്കൽ തുടങ്ങിയവ ഉൾപ്പെടെ രാജ്യം ഇതുവരെ 1.7 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജാണ് അവതരിപ്പിച്ചിട്ടുള്ളത്. ചെറുകിട, ഇടത്തരം ബിസിനസുകളെ ലക്ഷ്യമിട്ടുള്ള രണ്ടാം പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണു ജനം

തൊഴിൽരംഗം നിശ്‌ചലമായതോടെ കോടിക്കണക്കിനാളുകൾ ‌ പട്ടിണിയിലാണ്‌‌. ചെറിയ രാജ്യങ്ങൾപോലും വിപുലമായ പാക്കേജുകൾ നടപ്പാക്കുമ്പോൾ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഒരുശതമാനം പോലുമില്ലാത്ത ആശ്വാസ പദ്ധതിയാണ്‌ കേന്ദ്രം പ്രഖ്യാപിച്ചത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (11 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends