Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

തിരുവള്ളൂരിൽ നിന്നു കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലേക്കെത്തിയ 117 വിദ്യാർഥികൾ സർക്കാർ ക്വാറന്റീനിൽ പോയില്ല

09 MAY 2020 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

തമിഴ്നാട്ടിലെ റെഡ് സോൺ ജില്ലയായ തിരുവള്ളൂരിൽ നിന്നു കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലേക്കെത്തിയ 117 വിദ്യാർഥികൾ സർക്കാർ ക്വാറന്റീനിൽ പോയില്ലെന്നു വ്യക്തമായതോടെ പ്രദേശത്തു ആശങ്കവർധിച്ചു..ഇതിൽ  34 വിദ്യാർഥികളെ കണ്ടെത്താൻ കോട്ടയം ജില്ലാ ഭരണകൂടം ശ്രമം ആരംഭിച്ചിട്ടുണ്ട്.. ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട 4 പേരെ പാമ്പാടിയിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

സർക്കാർ ക്വാറന്റീൻ നിർദേശിച്ചാണു 117 പേരെയും ജില്ലകളിലേക്കു വിട്ടത് .എന്നാൽ  വിദ്യാർഥികൾ ഇവ പാലിക്കാതെ കറങ്ങി നടക്കുകയായിരുന്നു എന്നാണ് വാളയാർ ചെക്പോസ്റ്റിലെ ദേശീയ ആരോഗ്യ മിഷൻ പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രചന ചിദംബരം പറയുന്നത്. തിരുവള്ളൂർ ജില്ലയിൽ ഇന്നലെ മാത്രം 75 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്; മൊത്തം രോഗികൾ 270.

മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരുടെ ക്വാറന്റീൻ വ്യവസ്ഥകൾ പാലിക്കുന്നതിൽ വേറെയും വീഴ്ചയുണ്ടെന്നു സംശയമുണ്ട്. കണ്ണൂരിൽ ക്വാറന്റീനു സന്നദ്ധത പ്രകടിപ്പിച്ചവരുടെ കാര്യത്തിൽ പോലും നടപടിയുണ്ടായില്ല എന്ന് ആരോപണം ഉയർന്നിരുന്നു.


അതിനിടെ മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു മടങ്ങുന്ന മലയാളികളുടെ ഒഴുക്കിൽ അതിർത്തി ചെക്പോസ്റ്റുകളിൽ വൻ തിരക്കാൻ അനുഭവപ്പെടുന്നത്.. അതിർത്തികളിൽ പാസ് നിർത്തിവയ്ക്കുമെന്ന വാർത്തകൾ കൂടി വന്നതോടെ വേണ്ടത്ര രേഖകളില്ലാതെ കൂടുതൽ പേരെത്തി.
പാലക്കാട് അതിർത്തിയിലെ വാളയാർ ചെക്പോസ്റ്റിൽ പാസുള്ളവരും ഇല്ലാത്തവരും കൂട്ടത്തോടെ എത്തിയതോടെ ആകെ സ്ഥിതിഗതികൾ വഷളായി. . ഹെൽപ് ഡെസ്കിനു സമീപം സാമൂഹിക അകലം പാലിക്കാതെ ആളുകൾ തിങ്ങിനിറഞ്ഞു.
റെഡ് സോൺ ഉൾപ്പെടെയുള്ള മേഖലകളിൽനിന്നു പാസില്ലാതെ എത്തിയ 340 പേരെ മാറ്റി നി‍ർത്തിയതു സംഘർഷത്തിനും കാരണമായി. ഒരേ സംഘത്തിൽ പാസുള്ളവരും ഇല്ലാത്തവരുമെത്തി എന്നും അധികൃതർ പറഞ്ഞു.. ചിലർ പാസിന് അപേക്ഷിച്ചിട്ട്, അനുവദിക്കും മുൻപേ എത്തിയതായിരുന്നു.

തിരക്കേറിയതോടെ പാസുള്ളവരെപ്പോലും കടത്തി വിടാൻ കഴിയാതായി. ഒടുവിൽ കലക്ടറുമായി കൂടിയാലോചിച്ച് പാസില്ലാതെ വന്നവർക്കു പാസ് നൽകാനും 4 താൽക്കാലിക കൗണ്ടറുകളിലൂടെ കടത്തി വിടാനും തീരുമാനിച്ചതോടെയാണു സംഘർഷം അയഞ്ഞത്. ഇന്നു 4 കൗണ്ടറുകൾ കൂടി തുറക്കും.

കാസർകോട് മഞ്ചേശ്വരം ചെക്പോസ്റ്റിൽ വിദ്യാർഥികൾ ഉൾപ്പെടെ നൂറിലേറെപ്പേരാണ് പാസില്ലാതെ കുടുങ്ങിയത്. മൂഡബിദ്രിയിൽ നിന്നെത്തിയ 126 അംഗ വിദ്യാർഥി സംഘത്തിൽ പകുതിയോളം പേർക്കേ പാസുള്ളൂ. സ്പോട് റജിസ്ട്രേഷനിലൂടെ പാസ് നൽകുമെന്ന തീരുമാനം പിന്നീട് ഒഴിവാക്കിയത് ഇവരെ ദുരിതത്തിലാക്കി.

ഇവർക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള സഹായകേന്ദ്രത്തിൽ ഭക്ഷണം നൽകുന്നുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ എത്തിയവരുണ്ട്. പലർക്കും വാഹനസൗകര്യമില്ല. തിരികെപ്പോകാനും നിർവാഹമില്ല.

റജിസ്റ്റർ ചെയ്യാതെ വയനാട് മുത്തങ്ങ അതിർത്തിലെത്തിയ 50 പേരോട് പുറപ്പെട്ട സംസ്ഥാനങ്ങളിലേക്കു തിരിച്ചുപോകാനാണു നിർദേശിച്ചത്. റജിസ്റ്റർ ചെയ്യാനുള്ള സംവിധാനം കഴി‍ഞ്ഞ ദിവസം മുതൽ നിർത്തലാക്കിയിരുന്നു. റജിസ്റ്റർ ചെയ്യാത്ത വാഹനങ്ങളിൽ എത്തിയവരെ പാസ് ഉണ്ടെങ്കിലും അതിർത്തി കടത്തിവിടില്ല. റജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ എത്തിയ പാസ് ഇല്ലാത്തവരെയും തിരിച്ചയയ്ക്കും.             ReplyForward
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (10 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends