മഹാരാഷ്ട്രയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു. സെവന്‍ ഹില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന 60കാരന്‍ പ്രകാശ് ദേവദിഗയാണ് തൂങ്ങി മരിച്ചത്. ആശുപത്രിയുടെ ഒമ്പതാം നിലയിലാണ് ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യ കുറിപ്പ് എഴുതിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























