മഹാരാഷ്ട്രയില്‍ 786 പോലീസുകാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു... ഏഴു പേര്‍ മരിച്ചു, 76 പേര്‍ക്ക് രോഗം ഭേദമായി

മഹാരാഷ്ട്രയില്‍ 786 പോലീസുകാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 76 പേര്‍ക്ക് രോഗം ഭേദമായി. 703 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഏഴു പേര്‍ മരിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നിരവധി പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്.
ലോക്ക്ഡൗണ്‍ കാലത്ത് പോലീസുനേരെയുള്ള കൈയേറ്റം വര്‍ധിച്ചു. 200 ഓളം സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. .
L
https://www.facebook.com/Malayalivartha
























