Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

എന്റെ മരണത്തിനായി വരെ ചില ആളുകള്‍ ട്വീറ്റ് ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്; സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കി ആഭ്യന്തരമന്ത്രി അമിത് ഷാ

10 MAY 2020 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കി ആഭ്യന്തരമന്ത്രി അമിത് ഷാ. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും രോഗബാധിതനാണെന്നുള്ള തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വാസ്തവമല്ലെന്നും അമിത് ഷാ അറിയിച്ചു. രണ്ട് ദിവസമായി ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും എന്റെ അഭ്യുദയകാംക്ഷികളും വളരെയധികം ആശങ്കയിലാണ്. അവരുടെ ആശങ്ക എനിക്ക് അവഗണിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും എനിക്ക് യാതോരു രോഗവുമില്ലെന്നും വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതെന്ന് ട്വിറ്ററില്‍ കുറിച്ചു.

അമിത്ഷായുടെ മറുപടിയുടെ പൂര്‍ണരൂപം:


കഴിഞ്ഞ കുറേ ദിവസങ്ങളായി, ചില സുഹൃത്തുക്കള്‍ എന്റെ ആരോഗ്യത്തെക്കുറിച്ച് മനസ്സില്‍ തോന്നിയപോലെകിംവദന്തികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിയ്ക്കുകയാണ്. എന്റെ മരണത്തിനായി വരെ ചില ആളുകള്‍ ട്വീറ്റ് ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്..

രാജ്യം കൊറോണയെപ്പോലൊരു ആഗോള മഹാമാരിയുമായ് പോരാടുന്ന സമയത്ത് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ രാത്രി വൈകുവോളം ജോലിയുടെ തിരക്കിലായതിനാല്‍ ഞാന്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഇത് എന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, ഈ ആളുകള്‍ അവരുടെ സാങ്കല്‍പ്പിക ചിന്തകള്‍ ആസ്വദിക്കട്ടെ എന്ന് കരുതി ഞാന്‍ അതില്‍ ഒരു വ്യക്തതയും നല്‍കിയതുമില്ല.

പക്ഷെ കഴിഞ്ഞ രണ്ട് ദിവസമായി ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും എന്റെ അഭ്യുദയകാംക്ഷികളും വളരെയധികം ആശങ്കയിലാണ്. അവരുടെ ആശങ്ക എനിക്ക് അവഗണിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും എനിക്ക് യാതോരു രോഗവുമില്ലെന്നും വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

ഹിന്ദു വിശ്വാസമനുസരിച്ച് ഇത്തരം കിംവദന്തികള്‍ ആരോഗ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, അത്തരത്തിലുള്ള എല്ലാവരും ഈ അര്‍ത്ഥശൂന്യമായ കാര്യങ്ങള്‍ ഉപേക്ഷിച്ച് എന്നെ എന്റെ ജോലി ചെയ്യാന്‍ അനുവദിക്കുമെന്നും അവര്‍ അവരുടെ സ്വന്തം ജോലി ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

എന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുകയും എന്നെക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്ത എന്റെ അഭ്യുദയകാംക്ഷികള്‍ക്കും എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഈ കിംവദന്തികള്‍ പ്രചരിപ്പിച്ചവരോട് എന്റെ മനസ്സില്‍ ഒരുതരത്തിലുള്ള വിദ്വേഷവുമില്ല.

എല്ലാവര്‍ക്കും നന്ദി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (12 minutes ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (1 hour ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (1 hour ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (1 hour ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (1 hour ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (1 hour ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (2 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (2 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (2 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (3 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (3 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്  (3 hours ago)

Malayali Vartha Recommends