ഇന്ത്യയില്‍ സെപ്റ്റംബറോടെ കോവിഡ് ശമിക്കുമെന്ന് പഠനം

ആരോഗ്യമന്ത്രാലയത്തിലെ 2 പ്രമുഖരുടെ പഠനം, ഇന്ത്യയില്‍ കോവിഡ് മഹാമാരി സെപ്റ്റംബര്‍ മധ്യത്തോടെ ശമിക്കുമെന്ന് പ്രസ്താവിക്കുന്നു.
പബ്ലിക് ഹെല്‍ത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍, ലെപ്രസി- ഡപ്യൂട്ടി അസി. ഡയറക്ടര്‍ രുപാലി റോയി എന്നിവരാണ് ഇക്കാര്യം കണ്ടെത്തിയത്.
രോഗബാധിതരുടെ എണ്ണവും സുഖപ്പെട്ടവരുടെയും മരിച്ചവരുടെയും എണ്ണവും തുല്യമാകുന്നതോടെ പകര്‍ച്ചവ്യാധി ഇല്ലാതാകുമെന്ന കണക്കുകൂട്ടലിനെ അടിസ്ഥാനമാക്കിയുള്ള വിശകലനത്തിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയതത്രേ.
https://www.facebook.com/Malayalivartha



























