ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെത്തുന്നവര്‍ ഇനി തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം

ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെത്തുന്നവര്‍ ഇനി തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം. സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി ചുരുക്കിയതിനെ തുടര്‍ന്നാണ് തീരുമാനം.
ഡല്‍ഹി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക്-പോസ്റ്റ് ഓഫിസ് പാസ്ബുക്ക്, ഡ്രൈവിങ് ലൈസന്‍സ്, വരുമാന നികുതി റിട്ടേണ്‍ സ്ലിപ്പുകള്‍, ഏറ്റവും പുതിയ വെള്ളം- ടെലിഫോണ്‍ ബില്ലുകള്‍ തുടങ്ങിയവ ഡല്‍ഹി നിവാസിയാണെന്ന് തെളിയിക്കാന്‍ ഉപയോഗിക്കാം.
L
https://www.facebook.com/Malayalivartha



























